കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ക്ക് ഡബിൾ ബെൽ; ആദ്യ ബസ് കൊല്ലയിൽ പഞ്ചായത്തിൽ നിരത്തിലിറങ്ങി

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗ്രാമവണ്ടിക്ക്ഡബി ൾ ബെൽ.
സംസ്ഥാനത്ത്തദ്ദേശസ്ഥാപനങ്ങളുമായി സഹകരിക്കുന്ന
കെഎസ്ആർടിസിയുടെ പദ്ധതിക്ക്ആരംഭമായി. പാറശ്ശാലയിലെ കൊല്ലയിൽ
പഞ്ചായത്തിലാണ്പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
തദ്ദേശ വകുപ്പ്മന്ത്രി എം.വി .ഗോവി ന്ദൻ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെ യ്തു .
ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീ സ്ഫ്ലാഗ്ഓഫ്ചെ യ്തു .

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്ന്പൊതുഗതാഗത സൗകര്യം
കുറവുള്ളസ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി
പി ന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം
ലഭ്യമാക്കുന്നതിന്ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ്
സർവീ സാണ്’ഗ്രാമവണ്ടി’. അടുത്തമാസം മലപ്പുറം ജില്ലയിലെ എടവണ്ണ
പഞ്ചായത്ത്, തൃശ്ശൂരിലെ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ
പഞ്ചായത്ത്എന്നിവി ടങ്ങളിലും ഗ്രാമവണ്ടികളുടെ സർവീ സ്ആരംഭിക്കും.

നിലവി ൽ ഇന്ധന ചെ ലവി ന്പോലും വരുമാനമില്ലാത്തസർവീ സുകളാണ്
ഗ്രാമവണ്ടി സർവീ സ്ആക്കി മാറ്റുന്നത്. ഈസർവീ സ്നടത്തുന്ന ബസുകൾക്ക്
ഡീസലോ, അതിന്ആവശ്യമായ തുകയോ തദ്ദേശസ്ഥാപനങ്ങൾ നൽകും.
ഗ്രാമവണ്ടിയിലെ ജീ വനക്കാരുടെ താമസം, പാർക്കിംഗ്സുരക്ഷഎന്നിവ
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ്വഹിക്കുക. വാഹനം, ജീ വനക്കാരുടെ
ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സു കൾ, ഇൻഷുറൻസ്എന്നിവയുടെ
ചെ ലവ്കെഎസ്ആർടിസി വഹിക്കും.

തദ്ദേശസ്ഥാപനങ്ങൾക്ക്പുറമെ, സ്വകാര്യ വ്യ ക്തികൾക്കുംസ്ഥാപനങ്ങൾക്കും
ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെ യ്യാനാകും. സ്പോൺസൺ
ചെ യ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പി ക്കുകയും ചെ യ്യും.
നിലവി ൽ ഗ്രാമീണ മേഖലകളിൽ പലയിടത്തും കെഎസ്ആർടിസി
സർവീ സുകൾ വൻ നഷ്ടത്തിലാണ്ഓപ്പറേറ്റ്ചെ യ്യുന്നത്. തദ്ദേശസ്ഥാപനങ്ങളും
സ്വകാര്യ വ്യ ക്തികളും ബസുകൾ സ്പോൺസർ ചെ യ്യുന്നതിലൂടെഈ
പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലി ലാണ്കെഎസ്ആർടിസി.

Leave a Reply

Your email address will not be published. Required fields are marked *