വീണ്ടും മഴ കനക്കും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത്ഞായറഴ്ച മുതൽ മഴ ശക്തമാകുമെന്ന്കേന്ദ്ര
കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
തൃശൂർ ജില്ലകളിൽ ഓഗസ്റ്റ്രണ്ടിന്ഓറഞ്ച്അലർട്ട്പ്രഖ്യാ പി ച്ചു. ചൊ വ്വാഴ്ച വി വി ധ ജില്ലകളിൽ അതിശക്തമായ മഴയാണ്കാലാവസ്ഥവകുപ്പ് പ്രവചി ക്കുന്നത്.
മഴശക്തമാകുന്നത്തുടങ്ങുമെന്ന്കാലാവസ്ഥവകുപ്പ്പ്രവചി ക്കുന്ന ഞായറാഴ്ച
ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ്നൽകി യത്. ആലപ്പുഴ, കോട്ടയം,
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്യെല്ലോ
അലർട്ട്പ്രഖ്യാ പി ച്ചത്. തിങ്കളാഴ്ച വയനാട്ഒഴികെ എല്ലാ ജില്ലകളിലും
മുന്നറിയിപ്പ്നൽകി യിട്ടു ണ്ട്. ചൊ വ്വാഴ്ച ആറു ജില്ലകൾക്ക്ഓറഞ്ച്അലർട്ട്
പ്രഖ്യാ പി ച്ചതിന്പുറമേ മറ്റു ജില്ലകളിലും ശക്തമായ മഴയാണ്പ്രവചി ക്കുന്നത്.
ഇന്ന്പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ്കാലാവസ്ഥവകുപ്പി ന്റെ
കണക്കുകൂട്ടൽ. നാളെ മഴ ദുർബലമായേക്കും. നാളെ ഇടുക്കിയിലും
പത്തനംതിട്ടയിലും മാത്രമാണ്മഴ മുന്നറിയിപ
അതേസമയം ഇന്നലെ കനത്തമഴയെ തുടർന്ന്ഇടുക്കി വണ്ടിപ്പെരിയാറിനു
സമീപം നിരവധി വീ ടുകളിലും കടകളിലും വെള്ളം കയറി. 62 ആം മൈൽ
മുതൽ കക്കി കവല വരെയുള്ള ഭാഗത്ത്പെരിയാർ തോടിൻറെ കരയിലുള്ള
വീ ടുകളിലാണ്വെള്ളം കയറിയത്. കക്കിക്കവല ഭാഗത്ത്റോഡിൽ വെള്ളം
കയറിയതിനെ തുടർന്ന്കൊട്ടാരക്കര ദിണ്ഡുക്കൽ ദേശിയ പാതയിൽ
ഗതാഗതം ഭാഗികമായി നിലച്ചു. മുല്ലയാർ ഭാഗത്തെതോട്ടങ്ങളിൽ നിന്നും
ചെ ക്കു ഡാം തുറന്നു വി ട്ടതാണ്മലവെള്ളപ്പാച്ചി ലി നു കാരണമായതെന്നാണ്
പ്രാഥമിക നിഗമനം. കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ മൂന്നിടത്ത്
മണ്ണിടിഞ്ഞു വീ ണ്ഗതാഗതം തടസ്സപ്പെട്ടു . ഇത്നീക്കി പി ന്നീട്ഈഭാഗത്തെ ഗതാഗതം പുനസ്ഥാപി ച്ചു.