പുതിയ മാറ്റങ്ങളില്‍നിന്ന് പിന്‍മാറി ഇന്‍സ്റ്റാഗ്രാം; കാരണമിതാണ് !

Spread the love

സാന്‍ഫ്രാന്‍സിസ്കോ: ഏറെ ജനപ്രി യ സോഷ്യ ൽ മീഡിയ ആപ്പ്ആണ്
ഇൻസ്റ്റാഗ്രാം, പ്രത്യേകി ച്ച്യുവജങ്ങൾക്കിടയിൽ. അടുത്തിടെ ഒരുപാട്മാറ്റങ്ങൾ
ഇൻസ്റ്റാഗ്രാം കൊണ്ടുവന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ ശക്തമായ
പ്രതിഷേധത്തെതുടർന്ന്ഡിസൈനിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഇൻസ്റ്റാഗ്രാം
പി ൻവലി ച്ചു. ഫുൾ സ്ക്രീ ൻ ഹോം ഫീഡ്ഉള്‍പ്പടെയുള്ള മാറ്റങ്ങളാണ്
ഒഴിവാക്കിയത്, ഒപ്പം പോസ്റ്റുകള്‍ റെക്കമെന്റ്ചെ യ്യുന്നതും താല്‍കാലി കമായി
കുറയ്ക്കാൻ ഇന്‍സ്റ്റാഗ്രാം തീരുമാനിച്ചു.

ടിക്ടോക്കിന്സമാനമായി ഫുള്‍ സ്ക്രീ ന്‍ മോഡില്‍ കാണുംവി ധം
വീ ഡിയോകള്‍ക്ക്പ്രാധാന്യം നല്‍കി യുള്ള പുതിയ ഡിസൈന്‍ ഇന്‍സ്റ്റാഗ്രാമില്‍
പരീക്ഷി ക്കുന്നതില്‍നിന്ന്പി ന്‍മാറുകയാണെന്ന്ഒരു അഭിമുഖത്തിലാാണ്
കമ്പനി മേധാവി ആദം മൊസേരി അറിയിച്ചത്. അല്‍ഗൊരിതത്തില്‍ മാറ്റങ്ങള്‍
വരുത്തുന്നതിന്ഫീഡില്‍ റെക്കമെന്റ്ചെ യ്യുന്ന പോസ്റ്റുകള്‍താല്‍കാലി കമായി കുറയ്ക്കും.

‘ഞങ്ങള്‍ ഒരു റിസ്ക്എടുത്തതില്‍ എനിക്ക്സന്തോഷമുണ്ട്. ഇടയ്ക്കിടെ നമ്മള്‍
പരാജയപ്പെടുന്നില്ലെങ്കി ല്‍, ഞങ്ങള്‍ വേണ്ടത്ര വലുതായും ധൈര്യത്തോടെയും
ചി ന്തിക്കുന്നില്ലെന്നാണ്അര്‍ത്ഥം.’ മൊസേരി പറഞ്ഞു. പുതിയ
മാറ്റങ്ങളില്‍നിന്ന്പി ന്‍മാറുകയാണെങ്കി ലും പുതിയ ആശയങ്ങളുമായിതിരികെവരുമെന്നും അതിന്വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.

സോഷ്യ ല്‍ മീഡിയ വ്യ ക്തിത്വങ്ങളും ഫാഷന്‍ രംഗത്തെതാരങ്ങളുമായ കിം
കര്‍ദാഷി യന്‍, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ളവര്‍ ടിക്ടോക്കിനെ
പോലെയാവുന്നത്അവസാനിപ്പി ക്കൂവെന്നും പഴയ ഇന്‍സ്റ്റാഗ്രാമിനെ തിരികെ
തരൂ എന്നുംആവശ്യപ്പെട്ട്രംഗത്തെത്തിയിരുന്നു. ഈപശ്ചാത്തലത്തിലാണ് ഇന്‍സ്റ്റാഗ്രാമിന്റെ പി ന്‍മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *