ഉടുമ്പൻചോലയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു; യുവതി കസ്റ്റഡിയിൽ.
തൊടുപുഴ∙ അവി വാഹിതയായഅതിഥി തൊഴിലാളി
പ്രസവി ച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ചു
കൊലപ്പെടുത്തി ഏലത്തോട്ടത്തിൽ കുഴിച്ചി ട്ടു . ഇടുക്കി
ഉടുമ്പൻചോലയിലാണു സംഭവം. എസ്റ്റേറ്റിലെ
സൂപ്പർവൈസറുടെ സഹായത്തോടെയാണു
കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം
സ്വദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവതിയെ പൊലീ സ്കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചി ട്ട
സ്ഥലം കണ്ടെത്താൻ തിരച്ചി ൽ നടത്തുന്നു.