അധ്യാപിക ക്ലാസ് മുറിയിൽ വെച്ച് ശരീരം മസാജ് ചെയ്യിച്ചത് ആൺകുട്ടിയെ കൊണ്ട്; വിവാദമായതോടെ ഊർമ്മിളക്ക് സസ്പെൻഷനും
ലക്നൗ : ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിയെ കൊണ്ട് മസ്സാജ് ചെയ്യിച് അധ്യാപി ക. ഉത്തർപ്രദേശിലെ ഹർദോയിലെ സർക്കാർ സ്കൂ ളിലെ അധ്യാപി കയായ ഊർമിള സിങ്ങാണ്ആൺകുട്ടിയെ കൊണ്ട്ശരീരം മസാജ്
ചെ യ്യിച്ചത്. ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്കൂളിൽ നിന്നുള്ള
വീ ഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന്പി ന്നാലെ
ഊർമിളയെ സസ്പെൻഡ്ചെ യ്തു .
ഈആഴ്ചയാ ഴ്ച ണ്സംഭവുണ്ടായത്. കസേരയിൽ ഇരിക്കുന്ന അധ്യാപി കയുടെ
ഇടതു കൈ വി ദ്യാർഥി മസാജ്ചെ യ്യുന്നതാണ് വി ഡിയോയിലുള്ളത്. വി ദ്യാർഥി
മസാജ്ചെ യ്യുന്നതിനിടെ അധ്യാപി ക കുപ്പി യിൽനിന്ന്വെള്ളം കുടിക്കുന്നതും
വി ഡിയോയിൽ കാണാം. ക്ലാസ്മുറിക്കുള്ളിൽ ഇറങ്ങിനടന്ന്ബഹളം
വയ്ക്കുന്ന കുട്ടികളോട്ആക്രോശിക്കുകയും ചെ യ്യുന്നുണ്ട്.
വി ഡിയോ പുറത്തുവന്നതിനു പി ന്നാലെ, അധ്യാപി കയ്ക്കെതിരെ അന്വേഷണം
നടത്തി വകുപ്പുതല നടപടിയെടുക്കാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറോട്
ബേസിക്ശിക്ഷാ അധികാരി (ബി എസ്എ) വി .പി .സിങ്ആവശ്യപ്പെട്ടു . ബ്ലോക്ക്
വി ദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ട്ലഭിച്ചശേഷം തുടർനടപടി സ്വീ കരിക്കുമെന്ന് വി .പി .സിങ്പറഞ്ഞു.