പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടത് മൂന്ന് മാസം മുൻപ്; വീഡിയോ പ്രചരിച്ചതോടെ എഴുപത്തിയെട്ടുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

ചെ ന്നൈ: പാമ്പു കടിയേറ്റു മരിച്ച പതിമൂന്നുകാരി ബലാത്സംഗത്തിന്
ഇരയായിരുന്നതായി വെളിപ്പെടുത്തൽ. തമിഴ്നാ ട്ടിലാണ്ദാരുണ സംഭവം.
പെൺകുട്ടി മരിച്ചതിനു പി ന്നാലെ കുട്ടിയുടെ പീ ഡന ദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ വ്യാ പകമായി പ്രചരിച്ചി രുന്നു. പെൺകുട്ടിയെ
ബലാൽസംഗം ചെ യ്തെന്ന കുറ്റത്തിനു തമിഴ്നാ ട്ടിലെ തിരുവള്ളൂരിൽ
എഴുപത്തിയെട്ടു കാരനെ പൊലീ സ്അറസ്റ്റ്ചെ യ്തു. പീ ഡന ദൃശ്യങ്ങൾ
ചി ത്രീകരിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പി ച്ചതിനും അഞ്ച്  യുവാക്കളെയും കേസിൽ പ്രതി ചേർത്തിട്ടു ണ്ട്. നാലാം ക്ലാസ് വി ദ്യാർഥിനിയായ പെൺകുട്ടി കഴിഞ്ഞതിങ്കളാഴ്ചയാണു മരിച്ചത്.

സംഭവത്തെക്കുറിച്ച്പൊലീ സ്പറയുന്നത്ഇങ്ങനെ: പെൺകുട്ടി ജനിച്ച്അഞ്ച്
വർഷം കഴിയും മുമ്പ്മാതാപി താക്കൾ മരിച്ചി രുന്നു. പി ന്നീടു ബന്ധുവി ന്റെ
വീ ട്ടിൽ നിന്നാണ്കുട്ടി വളർന്നത്. പാമ്പ്കടിയേറ്റതിനെ തുടർന്നായിരുന്നു
പെൺകുട്ടിയുടെ മരണം. പെൺകുട്ടിയുടെ ശവസംസ്കാര
ചടങ്ങുകൾക്കുശേഷം ഗ്രാമത്തിലെ യുവാക്കളുടെ ഇടയിൽ പെൺകുട്ടിയുടെ
പീ ഡനദൃശ്യം വ്യാ പകമായി പ്രചരിച്ചി രുന്നു. ഇതിനു പി ന്നാലെ നടത്തിയ അന്വേഷണത്തിലാണു വയോധികനെ പൊലീ സ്അറസ്റ്റ്ചെ യ്തത്.

മറ്റൊരു ഗ്രാമത്തിൽനിന്ന്പെൺകുട്ടിയുടെ ഗ്രാമത്തിൽ മൂന്ന്മാസം മുമ്പ്
സന്ദർശനത്തിന്എത്തിയ യുവാവാണു ദൃശ്യങ്ങൾ പകർത്തിയത്.
വി ഡിയോയിൽ വയോധികൻ പെൺകുട്ടിയെ ലൈംഗികമായി
പീ ഡിപ്പി ക്കുന്നതു വ്യ ക്തമായിരുന്നു. കുട്ടി ഇയാളെ പ്രതിരോധിക്കാൻ
ശ്രമിക്കുന്നതും തള്ളി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാക്കൾ
വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി സംശയിക്കുന്നതായും
പൊലീ സ്പറയുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിൽദുരൂഹതയില്ലെന്നും പൊലീ സ്പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *