‘പാലാ പള്ളി’ എന്ന ഗാനത്തിനെതിരെ വിമർശനം കടുക്കുമ്പോൾ
ഷാജി കൈലാസിന്റെ സംവി ധാനത്തിലൊരുങ്ങിയ പൃ ഥ്വി രാജ്ചി ത്രം
‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം ഹിറ്റായതോടെ പ്രേക്ഷകർ
ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽഈവരികളെ ചുറ്റിപറ്റി നിരവധി
ചർച്ചകളാണ്സോഷ്യ ൽ മീഡിയയിലും അല്ലാതെയും വന്നുകൊണ്ടിരിക്കുന്നത്.
മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ൽ
പാടുന്ന പാട്ടാണ് ”ആയേ ദാമാലോ”. എന്നാൽ ഇത്തരത്തിൽ അടിസ്ഥാന
വർഗ്ഗത്തിന്റെ കലയും സംസ്കാരവും അതിന്റെഈണം മാത്രം നില നിർത്തി
അവയെ കാലാവശേഷമാകും എന്ന്രാഹുൽ സനൽ പറഞ്ഞവാക്കുകൾ
പങ്കുവെച്ചി രിക്കുകയാണ്സാമൂഹിക പ്രവർത്തകയായ ധന്യ രാമൻ. ഇതിനെ
തുടർന്ന്നിരവധിപേർ വി മർശനവുമായി രംഗത്തെത്തി.
ഫെയ്സ്ബുക്ക്കുറിപ്പ്;
കടുവയിലെ ‘ പാലാ പള്ളി’ പാട്ടിനെ കുറിച്ച്ചർച്ചകളും വി വാദങ്ങളും
തുടരുകയാണ്…
മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ‘ ൽ
പാടുന്ന പാട്ടാണ്ആയേ ദാമാലോ എന്ന പാട്ട്… ഈപാട്ടിനെ വരികൾ മാറ്റി
സവർണ്ണ ക്രി സ്ത്യൻ പാട്ടാക്കിയാണ്കടുവയിൽ അവതരിപ്പി ച്ചി രിക്കുന്നത്…
കാലങ്ങൾ കഴിയുമ്പോൾ ഇത്ഒരു ക്രി സ്ത്യൻ പാട്ടായി ആയിരിക്കും
അറിയപ്പെടാൻ പോകുന്നത്…
ഇത്കാരണം അടിസ്ഥാന വർഗ്ഗത്തിന്റെ കലയും സംസ്കാരവും അതിന്റെ
ഈണം മാത്രം നില നിർത്തി കാലാവശേഷമാകും…
മുൻപ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടൻപാട്ട്മലയാളിയായ ഒരു
നാടൻപാട്ട്ഗവേഷകനിൽ നിന്ന്കണ്ടെത്തി, പി ന്നീട്ചന്ദ്രമുഖി എന്ന
ചി ത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത്വി ദ്യാസാഗർ ആണ്…
മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന്ഈഗാനം കണ്ടെത്തിയ
ഗായകനെ കൊണ്ട്പാടിക്കാം എന്നു പറഞ്ഞ്ട്യൂൺ എല്ലാം മോഡിഫൈ
ചെ യ്തതിന്ശേഷം Sp യെ കൊണ്ടാണ്പാടിപ്പി ച്ചത്.. പി ന്നീട്കേസ്ആയി…
അവസാനം രജനീകാന്ത്ഇടപെട്ടാണ്വി ഷയം തീർത്തത്… (ആഗായകൻഈ
post ന്താഴെ പ്രതികരിക്കും എന്ന്പ്രതീക്ഷി ക്കുന്നു)
കടുവയിലെ പാട്ടിന്റെ ഒറിജിനൽ version youtube ൽ കണ്ടതിന്ശേഷം പലരും
അതിന്റെ വരികൾ ചോദിച്ച്മെസേജ്അയച്ചി രുന്നു… ഒറിജിനൽ കീ ളിയൂട്ട്
ചടങ്ങിലെ പാട്ടിന്റെ വരികൾ ഇതാണ്…
‘അയ്യാലയ്യ പടച്ചോലേ … ഈരാൻ ചുമ്മല ചാളേന്ന്
ഈരാൻ ചുമ്മല ചാളേന്ന്
ഒരയ്യൻ തല വലി കേൾക്കുന്ന … (2)
ദേശം നല്ലൊരു ചെ മ്മാരീ
മരുത്തൻ മാരൻ കർത്ത്യല്ലാ… ആയേ …. ദാമോലോ ….. ഈശരൻ പൊൻ മകനോ(2)
ആയേ ….
ദാമോലോ …
അത്തി മലക്ക്പോന്നാ… ആയേ ….. ദാമോലോ ….
താളി മലക്ക്പോന്നാ… ആയേ …..
ദാമോലോ …
വലം കൈ താളിടിച്ചേ … ആയേ ….
ദാമോലോ …
ഇടം കൈ താളിടിച്ചേ… ആയേ ….
ദാമോലോ ….
വണ്ണാറകൂടു കണ്ടേ…. ആയേ ….
ദാമോലോ…
വയ്യോട്ട്ചാടണല്ലോ…..