കൊല്ലം അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ഓൺലൈൻ റജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ലേക്കു മാറ്റി.
തിരുവനന്തപുരം∙ കൊല്ലത്തെഅഗ്നിപഥ്റിക്രൂട്ട്മെന്റ്
റാലി യുടെ ഓൺലൈൻ റജിസ്ട്രേഷൻ, സാങ്കേതിക
കാരണങ്ങളെ തുടർന്ന്ഓഗസ്റ്റ്ഒന്നാം തീയതിൽനിന്ന്
ഓഗസ്റ്റ്അഞ്ചാം തീയതിയിലേക്കു മാറ്റിയതായി
തിരുവനന്തപുരത്തെആർമി റിക്രൂട്ട്മെന്റ്ഓഫിസ്
അറിയിച്ചു. ഓഗസ്റ്റ്അഞ്ച്മുതൽ സെപ്റ്റംബർ മൂന്നു
വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ്വഴി
ഓൺലൈനായി റജിസ്റ്റര്‍ ചെ യ്യാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ
ഉദ്യോഗാർഥികൾക്കായുള്ളഅഗ്നിപഥ്റിക്രൂട്ട്മെന്റ്റാലി
നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ
ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.