തുടർച്ചയായ ഇടിവിൽ സ്വർണവില; അറിയാം ഇന്നത്തെ വിപണിവില
തിരുവനന്തപുരം: സംസ്ഥാനത്ത്സ്വർണവി ല വീ ണ്ടും കുറഞ്ഞു. ഇന്നലെയും
സ്വർണവി ലയിൽ ഇടിവുണ്ടായിരുന്നു. 280 രൂപയാണ്ഇന്നലെ കുറഞ്ഞത്. ഇന്ന്
സ്വർണവി ലയിൽ 80 രൂപയുടെ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ
ഇന്നത്തെവി പണി വി ല 37,160 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വി ല 10 രൂപ കുറഞ്ഞു. ഇന്നലെ 35 രൂപ
കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വി ല 4645 രൂപയാണ് 18
കാരറ്റ്സ്വർണത്തിന്റെ വി ലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ്
സ്വർണത്തിന്റെ വി പണി വി ല 3835 രൂപയാണ്. സംസ്ഥാനത്ത്വെള്ളിയുടെ
വി ലയിൽ മാറ്റമില്ല. ഹാൾമാർക്ക്വെള്ളിയുടെ വി ല ഒരു ഗ്രാമിന് 90 രൂപയാണ്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വി ല 62 രൂപയാണ്.