നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി.

Spread the love

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി
വി .ശിവൻകുട്ടി, കെ.ടി.ജലീ ൽ, ഇ.പി .ജയരാജൻ
അടക്കമുള്ളപ്രതികൾ സെപ്റ്റംബർ 14നു
ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. കുറ്റപത്രം വായിച്ചു കേൾക്കാനാണ്നേരിട്ടു
ഹാജരാകണമെന്നു കോടതിആവശ്യപ്പെട്ടത്. ഹാജരാകാനുള്ളഅവസാനഅവസരമാണെന്നും
കോടതി മുന്നറിയിപ്പ്നൽകി .

വി .ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി .ജയരാജൻ,
കെ.ടി.ജലീ ൽ, മുൻ എംഎൽഎമാരായ കെ.അജിത്,
കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു
കേസിലെ പ്രതികൾ. 2015 മാർച്ച് 13ന്അന്നത്തെധനമന്ത്രി
കെ.എം.മാണി ബജറ്റ്അവതരിപ്പി ക്കുന്നതു തടയാൻ
ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി
എന്നാണ്പൊലീ സ്കേസ്.

2015ലെ ബജറ്റ്അവതരണ വേളയിൽ സ്പീ ക്കറുടെ വേദി
തകർത്തു പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ
കയ്യാങ്കളിയുടെഅലയൊലി കൾ രാഷ്ട്രീയ കേരളത്തെ
ഇന്നും പി ടിച്ചുലയ്ക്കുന്ന ഒന്നാണ്. സഭയിൽ പ്രതിഷേധ
പ്രകടനം മാത്രമാണു നടത്തിയതെന്നാണു പ്രതികളുടെ
ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *