രാജ്‌ഭവനിലേക്ക് മാർച്ച്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറസ്റ്റിൽ
ന്യൂഡൽഹി: പ്രതിപക്ഷനേതാവ്വി ഡി സതീശൻ അറസ്റ്റിൽ.
തിരുവനന്തപുരത്ത്രാജ്ഭവന്മുന്നിൽ പ്രതിഷേധിച്ചതിനാണ്അറസ്റ്റ്.
പ്രതിപക്ഷനേതാവ്വി .ഡി.സതീശൻ, രമേശ്ചെ ന്നിത്തല അടക്കമുള്ളനേതാക്കളെയാണ്പോലീ സ്അറസ്റ്റ്ചെ യ്തത്. നാഷണൽ ഹെറാൾഡ്കേസിൽ
കോൺഗ്രസ്അധ്യക്ഷസോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റ്
(ഇ.ഡി.) ചോദ്യം ചെ യ്യുന്നതിൽ പ്രതിഷേധിച്ച്സംസ്ഥാനത്ത്ഇന്നും
കോൺഗ്രസ്പ്രതിഷേധം തുടരുകയാണ്.
പാർലമെന്റിൽ നിന്നാണ്എംപി മാർ പ്രതിഷേധവുമായി രാഷ്ട്രപതി
ഭവനിലേക്ക്മാർച്ച്നടത്തിയത്. എന്നാൽ മാർച്ച്വി ജയ്ചൗക്കിൽ പൊലീ സ്
തടഞ്ഞു. മാർച്ച്നയിച്ച കെ സി വേണുഗോപാൽ, മുകൾ വാസ്നിക്ക്
അടക്കമുള്ള എംപി മാരെ അറസ്റ്റ്ചെ യ്ത് നീക്കി. എഐസിസി ആസ്ഥാനത്തും
വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീ സ്ബലപ്രയോഗത്തിലൂടെ
നീക്കി. പ്രതിപക്ഷനേതാവ്വി .ഡി.സതീശൻ, രമേശ്ചെ ന്നിത്തല, ഡിസിസി
പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്‌ഭവനത്തിലേക്കു
മാർച്ച്നടത്തിയത്. രാജ്ഭവന്റെ മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. പി ന്നീട്പ്രവർത്തകർ കുത്തിയിരുന്ന്പ്രതിഷേധിച്ചു.