കമന്‍റടിച്ചത് ജയില്‍ ജീവനക്കാരനെന്ന് വിദ്യാര്‍ത്ഥിനികൾ; രാത്രിയിൽ കൂട്ടത്തല്ലും; തൃശൂരിലെ സംഭവത്തിൽ കേസെടുത്ത് പോലീസ്
തൃശൂർ: എഞ്ചി നീയറിംഗ്കോളേജിൽ പൊലീ സും വി ദ്യാർത്ഥികളുമായി
സംഘർഷമുണ്ടായ സംഭവത്തിൽ കേസെടുത്തു.
വി ദ്യാര്‍ത്ഥികൾക്കെതിരെയും ജയിൽ ജീ വനക്കാരക്കേതിരെയും
കേസെടുത്തിട്ടു ണ്ട്. അപമാനിച്ചുവെന്ന വി ദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മൂന്ന്
ജയില്‍ ജീ വനക്കാര്‍ക്കെതിരെയാണ്കേസ്എടുത്തിട്ടു ള്ളത്.
ജയില്‍ ജീ വനക്കാരുടെ പരാതിയില്‍ 15 വി ദ്യാര്‍ത്ഥികള്‍ക്കുമെതിരെയും
കേസെടുത്തു. വി ദ്യാർത്ഥിനികളോട്മോശമായി പെരുമാറിയ ആളെ
പൊലീ സ്ഇടപെട്ട്വി ട്ടയച്ചെന്നായിരുന്നു ആരോപണം. വി ദ്യാർത്ഥികൾ
ഇന്നലെ വി യ്യൂർ സ്റ്റേഷനിലേക്ക്മാർച്ച്നടത്തിയിരുന്നു. വി ദ്യാർത്ഥിനിയെ
ശല്യം ചെ യ്തയാൾ വി യ്യൂർ ജയിലി ലെ ജീ വനക്കാരനാണെന്ന്ആരോപണം.
തൃശൂർ എഞ്ചി നീയറിംഗ്കോളേജിന്മുന്നിൽ ഒരു കാർ വന്ന്നിന്നു. ഈകാർ
വി ദ്യാർത്ഥിനികൾക്ക്നേരെ ഹോൺ മുഴക്കി. കാറിൽ നിന്ന്ഒരാൾപുറത്തിറങ്ങി പെൺകുട്ടികൾക്ക്നേരെ കമന്‍റടിച്ചുവെന്നുമാണ്പരാതി.
സ്ഥലത്ത്ഉണ്ടായിരുന്ന ആൺകുട്ടികളെ ഇയാളെ കൈയ്യേറ്റം ചെ യ്യാൻ
ശ്രമിച്ചുവെന്ന്പരാതിയില്‍ പറയുന്നു. തുടർന്നാണ്പൊലീ സിനെ
വി വരമറിയിച്ചത്. എന്നാല്‍, പൊലീ സെത്തി ഇയാളെ
കസ്റ്റഡിയിലെടുക്കുന്നതിന്പകരം വി ട്ടയച്ചുവെന്നാണ്വി ദ്യാര്‍ത്ഥികള്‍ആരോപി ക്കുന്നത്. തുടർന്നാണ്വി ദ്യാർത്ഥികളും പൊലീ സും തമ്മിൽ
വാക്കുതർക്കമുണ്ടായത്. തുടർന്ന്പൊലീ സുകാർ വി ദ്യാർത്ഥികൾക്ക് നേരെ ലാത്തിവീ ശുകയായിരുന്നു.