തളിപ്പറമ്പ്: മന്ത്രി എം. വി .ഗോവി ന്ദന്റെ അകമ്പടി വാഹനം തട്ടി സീനിയർ
സിവി ൽ പൊലീ സ്ഓഫീസറിനു പരിക്ക്. സീനിയർ സിവി ൽ പൊലീ സ്
ഓഫീസർ എ.ഉത്തമനാണ്സാരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകി ട്ട്
ധർമശാലയിലാണ്സംഭവം. പരിക്കേറ്റ സിവി ൽ പൊലീ സ്ഓഫീസർക്ക്
തളിപ്പറമ്പ്സഹകരണ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി .