ഗുജറാത്തിൽ വ്യാജ മദ്യദുരന്തം; മരണം 24 ആയി: മദ്യം വിറ്റ ഒരാൾ അറസ്റ്റിൽ.

Spread the love

അഹമ്മദാബാദ്∙ ഗുജറാത്തിൽ വ്യാ ജ മദ്യദുരന്തത്തിൽ
മരണം 24 ആയി. 45 പേർ ബോട്ടാഡ്, ഭാവ്നഗർ,
അഹമ്മദാബാദ്എന്നിവി ടങ്ങളിലെആശുപത്രികളിൽ
ചി കി ത്സയിലാണ്. ഒട്ടേറെപ്പേർ
ഗുരുതരാവസ്ഥയിലാണെന്ന്അധികൃതർഅറിയിച്ചു.
മദ്യം വി റ്റതിന്ഒരാളെഅറസ്റ്റ്ചെ യ്യുകയും രണ്ടുപേരെ
കസ്റ്റഡിയിലെടുക്കുകയും ചെ യ്തി ട്ടു ണ്ട്. മദ്യദുരന്തത്തിന്
ഇരയാക്കപ്പെട്ടവർ മൂന്ന്ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്.

തിങ്കളാഴ്ചയാണ്പലരും വ്യാ ജമദ്യം വാങ്ങി കഴിച്ചത്. സംഭവംഅന്വേഷി ക്കൻ സംസ്ഥാന സർക്കാർ പ്രത്യേക
അന്വേഷണ സംഘത്തെനിയോഗിച്ചു. എടിഎസും
സമാന്തരമായിഅന്വേഷി ക്കും. മദ്യത്തിന്റെ
ഉൽപാദനവും ഉപയോഗവും വി പണനവും
നിരോധിച്ചി ട്ടു ള്ളസംസ്ഥാനമാണ്ഗുജറാത്ത്.

Leave a Reply

Your email address will not be published. Required fields are marked *