ഹോണ്‍ മുഴക്കിയിട്ടും കേട്ടില്ല; ബധിരനായ 40 വയസുകാരനെ കുത്തിക്കൊന്ന് 15കാരി.

Spread the love

റായ്പു ര്‍∙ ഛത്തിസ്ഗഡി സ്ഗ ലെ റായ്പു രില്‍ ഹോണ്‍
മുഴക്കിയിട്ടും വഴിമാറാതിരുന്ന കേള്‍വി വൈകല്യ മുള്ള
സൈക്കിള്‍ യാത്രികനെ പതിനഞ്ചുകാരി
കുത്തിക്കൊന്നു. സ്കൂട്ടറില്‍അമ്മയ്ക്കൊപ്പം
സഞ്ചരിച്ചി രുന്ന പെണ്‍കുട്ടിയാണ്സുധാമ എന്ന
നാല്‍പതുകാരനെ ക്രൂരമായി വെട്ടിക്കൊന്നത്.
റായ്പു രിലെ കങ്കലി പരയില്‍ഞായറാഴ്ചയാ ഴ്ച ണ്സംഭവം.

പെണ്‍കുട്ടി നിരവധി തവണ ഹോണ്‍മുഴക്കിയിട്ടും
കേള്‍ക്കാതിരുന്ന സുധാമസൈക്കിള്‍ മാറ്റിയില്ല. ഓവര്‍ടേക്ക്ചെ യ്യാന്‍ കഴിയാതെ വന്നതോടെ
കോപാകുലയായ പതിനഞ്ചുകാരി സ്കൂട്ടര്‍ നിര്‍ത്തിയ
ശേഷം സുധാമയെ തടഞ്ഞ്ചീ ത്തവി ളിച്ചു.
വാക്കേറ്റത്തിനിടെ പെണ്‍കുട്ടികൈയിലുണ്ടായിരുന്
കത്തിയെടുത്ത്സുധാമയുടെ കഴുത്തില്‍
കുത്തുകയായിരുന്നു. ആശുപത്രിയിലേക്കു
കൊണ്ടുപോകുന്നതിനിടെ സുധാമ രക്തം വാര്‍ന്ന്
മരിച്ചു. തുടര്‍ന്ന്അമ്മയ്ക്കൊപ്പം കടന്നുകളഞ്ഞ
പെണ്‍കുട്ടിയെ മന്ദിര്‍ ഹസൗദ്മേഖലയില്‍നിന്ന്
പൊലീ സ്പി ടികൂടി. കുത്താനുപയോഗിച്ച കത്തിയും
പൊലീ സ്കണ്ടെത്തിയിട്ടു ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *