ഭരതൻ പുരസ്‌കാരം സിബി മലയിലിന്.

Spread the love

ഭരതന്‍ സ്മൃതി വേദിയുടെ പുരസ്കാ രം സംവി ധായകന്‍ സിബി മലയിലി ന്.
മലയാള ചലച്ചി ത്ര രംഗത്തെസമഗ്ര സംഭവനയ്ക്കാണ്പുരസ്കാ രം. പുരസ്കാ രം
ജൂലൈ 30, 5:30ന്സംഗീത നാടക അക്കാദമി റീജനല്‍ തിയേറ്ററില്‍ വച്ച്സിബി
മലയലി ന്സമ്മാനിക്കും. കലാമണ്ഡലം ഗോപി ഭരത്ആണ്മുദ്ര
അണിയിക്കുക. സംവി ധായകൻ മോഹൻ അവാർഡ്ശിൽപം സമ്മാനിക്കും.
ഔസേപ്പച്ചൻ പൊന്നാട അണിയിക

മലയാള സിനിമയ്ക്ക്നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവി ധായകനാണ്
സിബി മലയില്‍. ‘തനിയാവര്‍ത്തനം’, ‘വി ചാരണ’, ‘കി രീടം’, ‘ദശരഥം’, ‘ഹിസ്
ഹൈനെസ്സ്അബ്ദുല്ല’, ‘ഭരതം’, ‘സദയം’, ‘കമലദളം’, ‘ആകാശദൂത് ‘, ‘ചെ ങ്കോല്‍’
തുടങ്ങി തൊട്ടതെല്ലാം മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഹിറ്റുകള്‍.
‘മഞ്ഞില്‍ വി രിഞ്ഞപൂക്കള്‍’, ‘മണിച്ചി ത്രത്താഴ്’ എന്നീ ചി ത്രങ്ങള്‍ക്ക്  വേണ്ടി
ഫാസിലി ന്റെയും ‘പൂച്ചക്കൊരു മൂക്കുത്തി’, ‘ഓടരുതമ്മാവാ ആളറിയാം’ എന്ന
ചി ത്രത്തില്‍ പ്രി യദര്‍ശന്റെയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

‘ഞങ്ങളുടെ വീ ട്ടിലെ അതിഥികള്‍ക്ക്’ ശേഷം ആസിഫ്അലി യെ നായകനാക്കി
ഒരുക്കുന്ന ‘കൊത്ത്’ എന്ന ചി ത്രമാണ്ഇനി പുറത്തുവരാനിരിക്കുന്ന സിബി
മലയില്‍ ചി ത്രം. ചി ത്രത്തിന്റെ ടീസറിന്മികച്ച പ്രതികരണമാണ്ലഭിച്ചത്.
കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ്ചി ത്രം അവതരിപ്പി ക്കുന്നത്
എന്ന്അണിയറപ്രവര്‍ത്തകര്‍ നേരത്തെഅറിയിച്ചി രുന്നു. കണ്ണൂരുകാരനായ
പാര്‍ട്ടി പ്രവര്‍ത്തകനായാണ്ആസിഫ്അലി ചി ത്രത്തിലെത്തുന്നത്. നിഖി ല
വി മലാണ്നായിക. റോഷന്‍ മാത്യു, രഞ്ജിത്ത്, വി ജിലേഷ് , സുരേഷ്കൃഷ്ണ,ഷ്ണ
അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ്ചി ത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പി ക്കുന്നത്.വര്‍ഷങ്ങള്‍ക്ക്ശേഷം രഞ്ജിത്തും സിബി മലയിലും
ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചി ത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *