അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപം പെരുകുന്നു.
ന്യൂഡൽഹി∙ ബാങ്കുകളിൽഅവകാശികളില്ലാത്ത
നിക്ഷേപങ്ങളുടെ തോത്വർധിക്കുന്നുവെന്ന്റിസർവ്
ബാങ്ക്. 10 വർഷത്തോളമായി ഉപയോഗിക്കാത്ത
സേവി ങ്സ്, കറന്റ്അക്കൗണ്ടുകളിലെ
ബാലൻസിനെയാണ്ഇത്തരം നിക്ഷേപമായി
കണക്കാക്കുന്നത്. ഈതുകഅതത്ബാങ്കുകൾ റിസർവ്
ബാങ്കി ന്റെ ‘ഡിപ്പോസിറ്റർ എജ്യുക്കേഷൻആൻഡ്
അവയർനെസ്’ (ഡിഇഎ) എന്ന ഫണ്ടിലേക്ക്മാറ്റാറാണു
പതിവ്. ഇതിനുശേഷവുംഅവകാശികൾക്ക്പലി ശ
സഹിതം ക്ലെയിം ചെ യ്യാൻ
അവകാശമുണ്ട്.ഉപയോഗിക്കാത്തഅക്കൗണ്ടുകൾ
പലരും ക്ലോസ്ചെ യ്യാത്തതും മരണപ്പെട്ടവരുടെ
അക്കൗണ്ടുകൾക്ക്അവകാശികളില്ലാത്തതുമാണ്
ഇത്തരം നിക്ഷേപങ്ങളുടെ തോത്വർധിക്കാൻ
കാരണമാകുന്നത്. മരണപ്പെട്ടവരുടെഅക്കൗണ്ടുകളിലെ
നിക്ഷേപങ്ങൾഅർഹരായഅവകാശികൾക്ക്ക്ലെയിം
ചെ യ്യുന്നതിനായി ബാങ്കുകൾഈവി വരം
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്.