അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനായി എടിഎം വഴിയുളള പണമിടപാടുകള്‍ക്ക ്ഒടിപി വരുന്നു.
ന്യൂഡല്‍ഹി: അനധികൃത ഇടപാടുകള്‍ ഒഴിവാക്കാനായി
എടിഎം വഴിയുളള പണമിടപാടുകള്‍ക്ക്ഒ ടിപി വരുന്നു.
സ്റ്റേറ്റ്‌സ്ബാങ്ക്ഓഫ്ഇന്ത്യയാണ്പതിനായിരത്തിനു
മുകളിലുള്ള പണം പിന്‍വലിക്കലിനു ഒടിപി
നിര്‍ബന്ധമാക്കിയത്. താമസിയാതെ മറ്റുബാങ്കുകളും
ഒടിപി നിര്‍ബന്ധമാക്കുമെന്നാണ്‌റിപ്പോര്‍ട്ടുകള്‍. നാലക്ക
നമ്പറാണ് ഒടിപി യായി ലഭിക്കുക.
ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച ്പണം പിന്‍വലിക്കാന്‍
പോകുമ്പോള്‍ ഫോണും കരുതണം. പിന്‍വലി ക്കേണ്ടതുക
എത്രയെന്നുടൈപ്പു ചെയ്ത ശേഷം ബാങ്കുമായി രജിസ്റ്റര്‍
ചെ യ്ത ഫോണ്‍നമ്പരിലേക്ക്ഒടിപി നമ്പര്‍ എത്തും. ആ
നമ്പര്‍ടൈപ്പ് ചെയ്ത ശേഷം പണം പിന്‍വലിക്കാം. 2020
ജനുവരി മുതല്‍ തന്നെ എസ്ബി ഐസേവനങ്ങള്‍ക്ക്
ഒടിപി സേവനം ലഭ്യമാണ്. സോഷ്യല്‍ മീഡിയ
പ്ലാറ്റ്‌ഫോമുകള്‍ വഴി അനധികൃത സാമ്പത്തിക
ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും
ഉപഭോക്താക്കള്‍ക്ക്കൃത്യമായ നിര്‍ദേശം എസ്ബി ഐ നല്‍കാറുണ്ട്.