ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെൺകുട്ടിയോട് മോശമായി പെരുമാറി; പത്തനാപുരത്ത് എംവിഐയ്ക്ക് സസ്പെൻഷൻ

Spread the love

പത്തനംതിട്ട: പത്തനാപുരം എംവി ഐവി നോദ്കുമാറിനെ സസ്പെൻഡ്
ചെ യ്തു . ഡ്രൈവിം ഗ്ടെസ്റ്റിന് വന്ന പെൺകുട്ടിയോട്മോശമായി
പെരുമാറിയെന്ന പരാതിയിലാണ്സസ്പെൻഷൻ. പെൺകുട്ടി മുഖ്യ മന്ത്രിക്ക്
നൽകി യ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട്
സമർപ്പി ച്ചി രുന്നു. ഈറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്മോട്ടോർ
വെഹിക്കിൾ ഇൻസ്പെക്ടർക്ട ക്കെതിരെ പൊലീ സ്കേസെടുത്തത്. മോട്ടോർ
വെഹിക്കിൾ ഓഫിസേഴ്സ് അസോസിയേഷൻ സംഘടന നേതാവാണ്  വി നോദ്കുമാർ.

Leave a Reply

Your email address will not be published. Required fields are marked *