ക്ലാസ് മുറിയിൽ വിഷപ്പാമ്പ്; നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ വലിഞ്ഞു ചുറ്റി; കുട്ടി ആശുപത്രിയിൽ
പാലക്കാട്: മങ്കര ഹയർ സെക്കൻഡറി സ്കൂ ളിലെ ക്ലാസ്സ്മുറിയിൽ വി ഷപാമ്പ്.
രാവി ലെ ഒൻപതരയ്ക്ക്ക്ലാസ്സ്മുറിയിൽ എത്തിയ വി ദ്യാർത്ഥിനി പാമ്പ്
നിലത്തു കി ടന്നത്കാണാതെ ചവി ട്ടു കയായിരുന്നു. തുടർന്ന്പാമ്പ്കുട്ടിയുടെ
കാലി ൽ പാമ്പ്വലി ഞ്ഞ്ചുറ്റി. പാമ്പ്കടിച്ചു എന്ന സംശയത്തിൽ കുട്ടിയെ
ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. കുട്ടിയെ നിരീക്ഷണത്തിൽ കഴിയുകയാണ്.