ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഷെറിൻ മരിച്ചത് കാൽനട യാത്രക്കാരനെ രക്ഷിക്കുന്നതിനിടെ
കോഴിക്കോട്∙ ഫറോക്ക്നല്ലൂരങ്ങാടിയിൽ ബൈക്ക്അപകടത്തിൽ യുവാവ്
മരിച്ചു. കല്ലംപാറ ചി റ്റൊടി മച്ചി ങ്ങൽ ഷെറിൻ (37) ആണ് മരിച്ചത് . ഇന്നലെരാത്രി 10.45നായിരുന്നു അപകടം.റോഡ്മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷി ക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ്അപകടം.
ബൈക്കിൽ ഒപ്പുണ്ടായ ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പി ച്ചു. മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികി ത്സയിലായിരുന്ന
ഷെറിൻ ഇന്നു രാവിലെ ഏഴിനാണ് ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു