തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം; പത്തൊൻപതുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചത് പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് സൂചന
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ കൈ ഞരമ്പ്മുറിച്ച്ആത്മഹത്യ
ചെ യ്യാൻ ശ്രമം. കോഴിക്കോട്താമരശ്ശേരി സ്വദേശി കുന്നത്ത വീട്ടിൽ
നാഫിയാണ് (19) ആത്മഹത്യയ്ക്ക്ശ്രമിച്ചത്. പ്രണയ നൈരാശ്യമാണ്
ആത്മഹത്യാ ശ്രമത്തിന്പി ന്നിൽ എന്നാണ്സൂചന.
രാവി ലെയോടെയായിരുന്നു സംഭവം. രാവി ലെ 9.30നുള്ള ഏറനാട്
എക്സ്പ്രസിൽ കോഴിക്കോട്ട്പോകാനായി റെയിൽവേ സ്റ്റേഷനിൽഎത്തിയതായിരുന്നു നാഫി. ഇതിനിടെ നാഫിയെ കാണാതെആകുകയായിരുന്നു. പി ന്നീട്കൈ ഞരമ്പ്മുറിച്ച നിലയിലാണ്യുവാവി നെ
കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷനിലെ ശുചി മുറിയിലായിരുന്നു നാഫി ആത്മഹത്യയ്ക്ക്
ശ്രമിച്ചത്. രക്തം വാർന്ന നിലയിൽ സഹയാത്രികരാണ് യുവാവിനെ ആദ്യം
കണ്ടത്. ഉടനെ വി വരം വി വരം പോലീ സിനെ അറിയിക്കുകയായിരുന്നു.
പോലീ സ്എത്തിയാണ്നാഫിയെ ആശുപത്രിയിൽ എത്തിച്ചത്.
കാമുകി യെ ഭയപ്പെടുത്താൻ വേണ്ടിയാണ്ഞരമ്പ്മുറിച്ചതെന്ന്നാഫി
പോലീ സിനോട്പറഞ്ഞു. യുവാവി ന്റെ പരിക്കുകൾ ഗൗരവമുള്ളതല്ല.
അതിനാൽ പ്രാഥമിക ചി കി ത്സനൽകി യ ശേഷം നാഫിയെ മറ്റൊരു
തീവണ്ടിയിൽ കോഴിക്കോട്ടേക്ക് വിട്ടു.