കുത്തനെ ഉയർന്ന് സ്വർണവില; അറിയാം ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത്സ്വർണ വി ല കുത്തനെ കൂടി. തുടർച്ചയായ
രണ്ടാം ദിനമാണ്സ്വർണവി ല ഉയരുന്നത്. ഇന്നലെ ഒരു പവന് 320 രൂപ കൂടി.
ഇന്ന്ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ
ഇന്നത്തെവി പണി വി ല (Today’s Gold Rate) 37,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്‍റെ വി ല 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ്
സ്വർണത്തിന്‍റെ വി പണി വി ല 4,690 രൂപയാണ്. 18 കാരറ്റ്സ്വർണത്തിന്‍റെ
വി ലയും ഉയർന്നു. 40 രൂപയാണ്ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ്സ്വർണത്തിന്‍റെ
വി പണി വി ല 3875 രൂപയാണ്.
അതേസമയം സംസ്ഥാനത്ത്വെള്ളിയുടെ വി ലയിൽ മാറ്റമില്ല. ഹാൾമാർക്ക്
വെള്ളിയുടെ വി ല ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വി ല 62 രൂപയാണ്.