രണ്ട് സ്കോളർഷിപ് എടുക്കട്ടേ ?.
75% മാർക്കിൽ കൂടുതൽ വാങ്ങുന്ന പത്താംക്ലാസ്
വി ദ്യാർഥികൾക്ക് 10,000 രൂപയും 85% മാർക്കിൽ കൂടുതൽ
വാങ്ങുന്ന 12–ാം ക്ലാസ്വി ദ്യാർഥികൾക്ക് 25,000 രൂപയും
കേന്ദ്രസർക്കാർ സ്കോളർഷി പ്നൽകുന്ന കാര്യം
അറിഞ്ഞിരിക്കുമല്ലോ. അതിന്അപേക്ഷി ച്ചി രുന്നോ?
ഇല്ലെങ്കി ൽ മുനിസിപ്പൽ ഓഫിസിലേക്കു പോവുക, ഫോംചോദിച്ചു വാങ്ങുക, അപേക്ഷി ക്കുക. പി ന്നെ ഒരുകാര്യം,ഈവിവരം എല്ലാവരോടും പറയണം.’’
ഈസന്ദേശം ഇക്കഴിഞ്ഞദിവസങ്ങളിൽ വാട്സാ പ്പി ൽ
ഷെയർ ചെ യ്തു കി ട്ടിയവരാകും നമ്മളിൽ പലരും. ആർക്കെങ്കി ലുമൊക്കെഉപകരിക്കട്ടെ എന്ന നമ്മുടെ നല്ല
മനസ്സുകൊണ്ടു ഷെയറും ചെ യ്തി ട്ടു ണ്ടാകും! സംഗതി
വ്യാ ജമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയിൽ ഇപ്പോൾ പരീക്ഷാഫലങ്ങളുടെ സീസണാണ്. ഈ സീസണിൽ പതിവായി വരുന്ന നൂറുകണക്കിനു വ്യാ ജസന്ദേശങ്ങളിലൊന്നാണ്ഇതും. സന്ദേശം കണ്ട്
ഒട്ടേറെപ്പേർഅന്വേഷണവുമായി വരുന്നുവെന്നു പല
നഗരസഭാ ഓഫിസുകളിലെയുംഅധികൃതർ
പരാതിപ്പെടുന്നു.
മുൻ പ്രധാനമന്ത്രിഅടൽ ബി ഹാരി വാജ്പേയിയുടെയും
മുൻ രാഷ്ട്രപതി ഡോ.എ.പി .ജെ. അബ്ദുൽ
കലാമിന്റെയും പേരിൽ പ്രധാനമന്ത്രി പ്രഖ്യാ പി ച്ച സ്കോളർഷി പ്പുകൾ എന്ന പേരിലാണ്ഈപ്രചാരണം
നടക്കുന്നത്. സത്യത്തിൽ 3– 4 വർഷമായി ഓരോ
പരീക്ഷാഫല സീസണിലും പ്രചരിക്കുന്ന വ്യാ ജ
സന്ദേശമാണിത്. കേന്ദ്രത്തിന്ഇത്തരമൊരു
പദ്ധതിയില്ലെന്നു സർക്കാർവൃ ത്തങ്ങൾതന്നെ മുൻപും
വ്യ ക്തമാക്കിയിട്ടു ള്ളതുമാണ്. എന്നിട്ടും , ഇത്തവണയും
സാധനം കറങ്ങിത്തിരിഞ്ഞു നമ്മുടെ ഫോണിലെത്തി. അടുത്തസീസണിലും വരുമെന്നു കരുതിയിരിക്കാം!
കേന്ദ്രവി ദ്യാഭ്യാസ മന്ത്രാലയം 5 ലക്ഷം വി ദ്യാർഥികൾക്കുസൗജന്യമായി ലാപ്ടോപ്നൽകുന്നുവെന്ന പഴയ തട്ടിപ്പുംഇപ്പോൾ വീ ണ്ടും പ്രചരിക്കുന്നുണ്ട്. നമ്മുടെവ്യ ക്തിവ വരങ്ങൾകൈക്കലാക്കാനുള്ളതന്ത്രമാണിത്.വ്യാ ജ സ്കോളർഷി പ്പുകളും സമ്മാനപദ്ധതികളും
സംബന്ധിച്ച തെറ്റിദ്ധരിപ്പി ക്കുന്ന പലതരം മെസേജുകൾ
സമൂഹമാധ്യമങ്ങളിലുണ്ട്.
കേന്ദ്രസർക്കാരിന്റെ വി വി ധ സ്കോളർഷി പ്
പദ്ധതികളെക്കുറിച്ചുള്ളവി വരങ്ങൾഅറിയാൻ നാഷനൽസ്കോളർഷി പ്പോർട്ടൽ പരിശോധിക്കാം.