പെൺമക്കളുടെ പഠനത്തിന് വേണ്ടി പരോളിലിറങ്ങി മുങ്ങി; മക്കൾ ഇരുവരും പത്താം ക്ലാസ് പാസായത് ഉയർന്ന മാർക്കോടെ; 12 വർഷത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് ജയിലിലേക്ക് മടങ്ങി സഞ്ജയ്
മുംബൈ: പെൺമക്കളുടെ പഠനത്തിന്വേണ്ടി പരോളിലി റങ്ങി മുങ്ങിയ
തടവുപുള്ളി 12 വർഷത്തിന്ശേഷം ജയിലി ൽ മടങ്ങിയെത്തി. മുംബൈ
സ്വദേശിയായ സഞ്ജയ്തെജ്നെ എന്നയാളാണ്തന്റെ ലക്ഷ്യംപൂർത്തിയാക്കിയ ശേഷം ജയിലി ൽ മടങ്ങിയെത്തിയത്. തന്റെ പെൺമക്കൾ
രണ്ടുപേരും പത്താം ക്ലാസിൽ ഉന്നത വി ജയം നേടിയതിന്പി ന്നാലെയാണ്
സഞ്ജയ്തന്റെ ഒളിവുജീ വി തം അവസാനിപ്പി ച്ചത്.
2003-ൽ കൊലപാതകക്കേസിലാണ്അച്ഛനും രണ്ട്സഹോദരന്മാർക്കുമൊപ്പം
സഞ്ജയ്അറസ്റ്റിലായത്. 2005 -ൽ ജീ വപര്യന്തം തടവി ന്ശിക്ഷി ച്ചു.
രണ്ടുതവണ പരോളിലി റങ്ങി. ഇതിനിടയിൽ അദ്ദേഹത്തിന്രണ്ട്
പെൺകുട്ടികൾ ജനിച്ചു – ശ്രദ്ധയും ശ്രുതിയും. ശ്രദ്ധയും ശ്രുതിയും പി റന്നതോടെ തടവുശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന അദ്ദേഹത്തിന്റെ
അപേക്ഷഹൈക്കോടതി നിരസിച്ചു. തുടർന്നാണ്അദ്ദേഹം ഒളിവി ൽപ്പോകാൻ
തീരുമാനിച്ചത്. അത്തവണ പരോളിലി റങ്ങിയശേഷം ജയിലി ൽമടങ്ങിയെത്തിയില്ല. മക്കളുടെ പഠനത്തിനായി പ്രി ന്റിങ്പ്രസിൽ
ജോലി ക്കുകയറി. പോലി സിന്റെ ശ്രദ്ധയിൽ പെടാതെ കുടുംബത്തെകാണാൻ
ഇയാളെത്തുമായിരുന്നു. മക്കൾ പത്താംക്ലാസ്വി ജയിച്ചതോടെ ജയിലി ലേക്ക്
മടങ്ങാൻ തീരുമാനിച്ചു. എസ്.എസ്.സി. പരീക്ഷയിൽ ശ്രദ്ധയ്ക്ക് 86 ശതമാനവും
ശ്രുതിക്ക് 83 ശതമാനവും മാർക്ക് ലഭിച്ചു
മക്കൾക്ക്ഉന്നതവി ദ്യാഭ്യാസം നൽകണമെന്നാണ്ഇയാളുടെ ആഗ്രഹം. ചി ല
സംഘടനകൾ സഹായിക്കാമെന്ന്വാഗ്ദാ നം നൽകി യിട്ടു ണ്ട്.ഉന്നതവി ജയംനേടിയ തടവുകാരുടെ മക്കളെ ആദരിച്ചപ്പോൾ അതിൽ ശ്രദ്ധയും
ശ്രുതിയുമുണ്ടായിരുന്നു. ദീർഘകാലം ഒളിവി ൽക്കഴിഞ്ഞതിനാൽ ഇനി തെജ്നയ് ജ്ന ക്ക് പരോളോ
മറ്റ്അവധിആനുകൂല്യ ങ്ങളോ ലഭിക്കില്ലെന്ന്ജയിലധികൃതർ പറഞ്ഞു.