സ്വകാര്യ ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
പത്തനംതിട്ട∙ കുമ്പനാടുള്ളസ്വകാര്യ ക്ലബ്ബി ൽ നിന്ന്പണം
വച്ചുള്ളചീ ട്ടു കളിക്കിടെ പി ടിയിലായ പൊലീ സ്
ഉദ്യോഗസ്ഥർക്ക്സസ്പെൻഷൻ. നിലവി ൽ പത്തനംതിട്ട എആർ ക്യാംപി ന്റെ ഭാഗമായുള്ളഎസ്ഐഎസ്.കെ. അനിൽ, പാലക്കാട്പൊലീ സ്ഹെഡ്ക്വാർട്ടേഴ്സി ലെ
സിവി ൽ പൊലീ സ്ഓഫിസർഅനൂപ്കൃഷ്ണൻഷ്ണ
എന്നിവർക്കെതിരെയാണ്നടപടി.
കഴിഞ്ഞ 16ന്ആയിരുന്നു കേസിന്ആസ്പദസ്പമായ സംഭവം. എസ്ഐഎസ്.കെ. അനിൽ മുൻപും ക്രമവി രുദ്ധപ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ടിട്ടു ണ്ട്. റാന്നിപൊലീ സ്സ്റ്റേഷനിലെ സിപി ഒയെ മർദിച്ച
സംഭവവുമായി ബന്ധപ്പെട്ട്ഒരു മാസം മുൻപാണ്
ഇദ്ദേഹത്തെജില്ലാ പൊലീ സ്മേധാവി യുടെ
നിർദേശത്തെത്തുടർന്ന്പത്തനംതിട്ട എആർ
ക്യാംപി ലേക്ക് മാറ്റി നിയമിച്ചത്.