ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട മരിച്ചു
ഹോങ്കോങ്: മനുഷ്യ സംരക്ഷണത്തിലുള്ള ലോകത്തെഏറ്റവും പ്രായംചെ ന്ന
ഭീമൻ പാണ്ട മരിച്ചു. ആൻ ആൻ എന്ന ഭീമൻ പാണ്ട 35-ാം വയസ്സിലാണ്മരിച്ചത്.ഹോങ്കോങ്ങിലെ ഓഷ്യ ൻ പാർക്ക്അധികൃതരാണ്ഈവി വരംപുറത്തുവി ട്ടത്. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന്ആൻ ആനിന്
ആദരാഞ്ജലി കളെത്തുകയാണ്.
തെക്കുപടിഞ്ഞാറൻ ചൈ നീസ്പ്രവി ശ്യയായ സിച്വാനിൽ 1986-ലാണ്പാണ്ട
പി റന്നത്. പി ന്നീട്ലോകത്തിന്റെ മുഴുവൻ സ്നേഹം നേടിയ ഭീമൻ പാണ്ട 1999
മുതൽ ആൻ ആൻ ഓഷ്യ ൻ പാർക്കിലാണ്താമസം. ചൈ ന സമ്മാനമായി
നൽകി യതായിരുന്നു. ആൻ ആനിനൊപ്പം പെൺ പാണ്ടയായ ജിയ ജിയയും
ഓഷ്യ ൻ പാർക്കിലെത്തി. 2016-ൽ 38-ാമത്തെവയസ്സിലാണ്ജിയ ജിയ
വി ടവാങ്ങിയത്. ചൈ നയിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ്പാണ്ട.