അച്ഛന്റെ വിയോഗത്തിന്റെ വേദന വിട്ടുമാറും മുമ്പേ മകളുടെ മരണം; ഗേറ്റിനടിയിലൂടെ നൂണ്ടുകയറി നന്ദിത പോയത് മരണത്തിലേക്ക്; അമ്മയുടെ കണ്മുന്നിൽ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയും; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വിയോഗം നൊമ്പരമാകുമ്പോൾ..

Spread the love

കണ്ണൂർ: തീവണ്ടി അപകടത്തിൽപ്പെട്ട്മരിച്ചത്ഒരു കുടുംബത്തിന്റെ ഏക
പ്രതീക്ഷയായിരുന്ന പെൺകുട്ടി. അമ്മയുടെ കണ്മുന്നിൽ വെച്ചാണ്പ്ലസ്വൺ
വി ദ്യാർത്ഥിനിയുടെ ദാരുണ മരണം. നന്ദിതയുടെ പി താവ്കി ഷോർ
രോഗബാധിതനായി അടുത്തകാലത്താണ്മരണമടഞ്ഞത്. ഇതിന്റെ
ആഘാതം കുടുംബത്തെയും ബന്ധുക്കളെയും വി ട്ടു മാറുന്നതിന്മുൻപാണ്
നന്ദിതയുടെയും അപകട മരണം. ട്രെയിൻ വരുന്നത്ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക്
മുറിച്ച്കടക്കുന്നതിനിടെയാണ്അപകടമുണ്ടായത്.

അലവി ൽ നുച്ചി വയലി ലെ പരേതനായ കി ഷോറിന്റെയും ലി സിയുടെയും
ഏക മകളായ നന്ദിതയാണ്  മരിച്ചത്  . കണ്ണൂർ ചി റയ്ക്കൽ അർപ്പാംതോട്
റെയിൽവേ ഗേറ്റിൽ രാവി ലെ 7.45 ഓടെയായിരുന്നു അപകടംഉണ്ടായത്.തിരുവനന്തപുരത്തേക്ക്വരികയായിരുന്ന പരശുറാം എക്സ്പ്ര സ്ആണ്
കുട്ടിയെ ഇടിച്ചു തെറിപ്പി ച്ചത്.

കുട്ടിയെ വാഹനത്തിൽ സ്കൂളിൽ കൊണ്ടു വി ടാനായി മാറിൽ മാതാവ്എത്തുകയായിരുന്നു. സ്കൂൾ ബസിൽ കയറാൻ രാവി ലെ അമ്മയ്ക്കൊപ്പം
കാറിൽ വന്ന വി ദ്യാർഥിനി റെയിൽവെ ഗേറ്റ്അടച്ചി രിക്കുന്നതുകണ്ട്
കാറിൽനിന്ന്ഇറങ്ങി റെയിൽവെ ട്രാക്ക്    മുറിച്ചു കടക്കുകയായിരുന്നു . സ്കൂൾ
ബസ് പതിവായി എ ത്തുന്നസ്ഥലത്തേക്ക്നടന്ന്പോകുന്നതിനിടെയാണ്അപകടമുണ്ടായത്.

കക്കാട്ഭാരതീയ വി ദ്യാഭവൻ പ്ളസ്വൺ വി ദ്യാർത്ഥിനിയാണ്
പതിനാറുകാരിയായ നന്ദിത. കുട്ടി പാളം കടന്നിരുന്നുവെന്നും, എന്നാൽ
കുട്ടിയുടെ പി ന്നിലെ ബാഗ്ട്രെയിനിൽ കൊളുത്തിയതിനെ തുടർന്ന്കുട്ടി
തെറിച്ചു വീ ഴുകയായിരുന്നു എന്നാണ്ദൃക്സാ ക്ഷി കൾ പറയുന്നത്.നാട്ടു കാർ
ഉടൻ തന്നെ കുട്ടിയെ സമീപത്തെഎകെജി ആശുപത്രിയിലും തുടർന്ന്മിംസ്
ആശുപത്രിയിലും എത്തിച്ചെങ്കി ലും ജീ വൻ രക്ഷി ക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *