എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 12 ലക്ഷം രൂപ; നന്മണ്ട സ്വദേശി ഷിഞ്ചു ആളുകളെ പറ്റിച്ചത് ഇങ്ങനെ…
കോഴിക്കോട്: എയർപോർട്ടിൽ ജോലി വാഗ്ദാ നംചെ യ്ത് ഷി ഞ്ചു തട്ടിയെടുത്തത്
12 ലക്ഷം രൂപ. നന്മണ്ടയിലെ ആറുപേരിൽനിന്നാണ്പ്രദേശവാസി തന്നെയായ
ഷി ഞ്ചു പണം തട്ടിയത്. രണ്ടു ലക്ഷം രൂപ വീ തമാണ്ഇയാൾ ഒരോരുത്തരിൽ
നിന്നും വാങ്ങിയത്. ജോലി യിൽ പ്രവേശിക്കേണ്ട കൃത്യമായ തീയതി വരെ
പറഞ്ഞ്വി ശ്വസിപ്പി ച്ചായിരുന്നു തട്ടിപ്പ്.
2020-ലാണ്രണ്ടുലക്ഷം രൂപവീ തംആറുപേർ ഷി ഞ്ചുവി ന്റെ അക്കൗണ്ടിലേക്ക്
അയച്ചുകൊടുത്തത്. ആവർഷം ഒക്ടോബർ 11-ന്ജോലി യിൽപ്രവേശിക്കാമെന്ന്പറഞ്ഞായിരുന്നു പ്രതി ഇവരിൽനിന്ന്പണം വാങ്ങിയത്.
എന്നാൽ തലേദിവസം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ്തങ്ങൾ
കബളിപ്പി ക്കപ്പെടുകയാണെന്ന്ഇവർക്ക്മനസ്സിലായത്. ഫോണിൽ
കി ട്ടാതായപ്പോൾ തൃശ്ശൂരിൽ ഇയാൾ താമസിക്കുന്ന ഫ്ളാറ്റിൽ പരാതിക്കാർ
അന്വേഷി ച്ചെത്തിയെങ്കി ലും കാണാനായില്ല. വി ദേശത്ത്പോയെന്നായിരുന്നു
അയൽവാസികൾ പറഞ്ഞത്. അതിനുശേഷമാണ്ഇരകൾ പോലീ സിൽ പരാതി
നൽകി യത്. ബുധനാഴ്ച രാത്രിയാണ്ഷി ഞ്ചു പോലീ സ്പി ടിയിലായത്.
നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്പണം കൊടുത്തതെന്ന്
പരാതിക്കാർ പറയുന്നു. ഇയാളുടെ സംസാരത്തിലും പ്രവൃ ത്തിയിലും
പന്തിക്കേടൊന്നും തോന്നിയില്ലെന്നും ജോലി യുമായി ബന്ധപ്പെട്ട്പറയുന്ന
കാര്യങ്ങളെല്ലാം കൃത്യമായതുകൊണ്ടാണ്വി ശ്വസിച്ച്പണം
നൽകി യതെന്നുമാണ്ഇവർ പറയുന്നത്. ഭാര്യയുടെ ആഭരണങ്ങൾ
പണയംവെച്ചും പലി ശയ്ക്ക്പണം വാങ്ങിയുമൊക്കയാണ്ഇവർ പണം
കണ്ടെത്തിയത്. രണ്ടുവർഷംമുമ്പ്എടുത്തലോണിന്റെ പലി ശ അടചകൊണ്ടിരിക്കുകയാണ്ഇപ്പോൾ ഇവർ. നഷ്ടപ്പെട്ട പണം തിരിച്ചുകി ട്ടു മെന്ന പ്രതീക്ഷയിലാണ്പരാതിക്കാർ.