ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണു; നടൻ ദീപേഷ് ഭാൻ അന്തരിച്ചു.
മുംബൈ ∙ ‘ഭാബി ജിഘർ പർ ഹേ’ എന്ന സീരിയലി ലെ
‘മൽഖാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാ സ്ത യ
ടെലി വി ഷൻ താരം ദീപേഷ്ഭാൻ (41)
അന്തരിച്ചു. ദഹിസറിലെ വീ ട്ടില് രാവി ലെ ക്രി ക്കറ്റ്
കളിക്കുന്നതിനിടെ കുഴഞ്ഞുവീ ഴുകയായിരുന്നു. ഉടൻ
തന്നെആശുപത്രിയിലെത്തിച്ചെങ്കി ലും
രക്ഷി ക്കാനായില്ല.
ഭാര്യയും എട്ട്മാസം പ്രായമുള്ളകുഞ്ഞുമുണ്ട്. കഴിഞ്ഞ
വർഷം ദീപേഷി ന്റെഅമ്മ മരിച്ചി രുന്നു. ‘താരക്മേത്ത
കാഊൽത്താ ചാഷ്മ’, ഷ്മ മെയ്ഐകം ഇൻ മാഡം’ തുടങ്ങിയസീരിയലുകളിൽഅഭിനയിച്ചി ട്ടു ണ്ട്. ‘കോമഡി കാ കി ങ്കൗ ൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആർ’,‘ചാമ്പ്’, ‘സൺയാർ ചി ൽ മാർ’ എന്നീ ടിവി ഷോകളുടെഭാഗമായിരുന്നു.