പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; തിങ്കളാഴ്ച വരെ അപേക്ഷിക്കാം.
കൊച്ചി ∙ പ്ലസ്വണ്പ്രവേശനത്തിന്അപേക്ഷി ക്കാനുള്ള
സമയപരിധി നീട്ടി. തിങ്കളാഴ്ചവൈകി ട്ട്അഞ്ചു മണി
വരെഅപേക്ഷി ക്കാം. സിബി എസ്ഇ 10–ാം ക്ലാസ്ഫലം
പ്രസിദ്ധീകരിക്കാത്തപശ്ചാത്തലത്തിൽ പ്രവേശന
സമയപരിധി നീട്ടണമെന്ന്ആവശ്യപ്പെട്ടു ള്ള ഹർജിയിലാണ്ഹൈക്കോടതി നടപടി. ഇന്ന്ഉച്ചയ്ക്ക്
സിബി എസ്ഇ 10–ാം ക്ലാസ്ഫലം പ്രസിദ്ധീകരിച്ചി രുന്നു.
വി ദ്യാർഥികളുടെആവശ്യപ്രകാരം ജസ്റ്റിസ് രാജ
വി ജയരാഘവൻ ഇന്നുവരെ സമയപരിധി നീട്ടിയിരുന്നു. ഫലപ്രഖ്യാ പനം ഒന്നോ രണ്ടോ ദിവസംവൈകുന്നത്
സംസ്ഥാന സിലബസിലേക്കു മാറാനുള്ള
വി ദ്യാർഥികളുടെഅവസരം നഷ്ടമാക്കരുതെന്നും
ഹൈക്കോടതി പറഞ്ഞു. സിബി എസ്ഇ
വി ദ്യാർഥികൾക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നുസംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.