ഉപതിരഞ്ഞെടുപ്പ്: സീറ്റുകൾ നിലനിർത്തി എൽഡിഎഫ്, ഒരെണ്ണം പിടിച്ചെടുത്ത് യുഡിഎഫ്
തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിലെ
തിരഞ്ഞെടുപ്പി ൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്.
ഒരു സീറ്റ്യുഡിഎഫ്പി ടിച്ചെടുത്തു. ഇടുക്കി
വണ്ടൻമേട്ടിലെ എൽഡിഎഫ്സീറ്റാണ്യുഡിഎഫ്
പി ടിച്ചെടുത്തത്. തിരഞ്ഞെടുപ്പി ൽ എൽഡിഎഫ്–9,
യുഡിഎഫ്–6, ബി ജെപി –1 എന്നിങ്ങനെ സീറ്റുനേടി. എൽഡിഎഫ്നിലനിർത്തിയത്; മലപ്പുറം നഗരസഭ,
തൃശൂർ കൊണ്ടാഴി, ഇടുക്കി രാജകുമാരി, ആലപ്പുഴ
പാലമേൽ, കോഴിക്കോട്തിക്കോടി, കാസർകോട്
നഗരസഭ.
പാലമേൽ എരുമക്കുഴി വാർഡിൽ എൽഡിഎഫ്
സ്ഥാനാർഥി എൽ.സജികുമാർ 88 വോട്ടിന്വി ജയിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത്കുറുമുള്ളൂർ വാർഡിൽ
കേരള കോൺഗ്രസ് (എം) സ്ഥാനാർഥി വി നീത രാഗേഷ്
216 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി ജയിച്ചു. വി നീത
രാഗേഷ് 477 വോട്ടും ഗീത ശിവൻ ( ഇന്ത്യൻ നാഷണൽ
കോൺഗ്രസ്) 261 വോട്ടും സവി ത മിനി പാപ്പനിശേരി
(ബി ജെപി ) 99 വോട്ടും നേടി.