രാജ്യത്ത് 24 മണിക്കൂറിൽ 21,880 പേർക്ക് കോവിഡ്; 60 മരണം, ടിപിആർ 4.42%

Spread the love

ന്യൂഡൽഹി∙ രാജ്യത്ത്ഇന്നലെ 21,880 പേർക്ക്കോവി ഡ്
സ്ഥിരീകരിച്ചു. ഇതോടെആകെ രോഗബാധിതരുടെ എണ്ണം
4,38,47,065 ആയതായി കേന്ദ്രആരോഗ്യമന്ത്രാലയം
പുറത്തുവി ട്ട കണക്കുകൾ സൂചി പ്പി ക്കുന്നു. അവസാന 24മണിക്കൂറിൽ 60 പേരാണ്രോഗം ബാധിച്ചു മരിച്ചത്.
ഇതോടെആകെ 5,25,930 പേർ രോഗം ബാധിച്ചു മരിച്ചു.
നിലവി ൽ 1,49,482 പേര്‍ക്കാണ്രോഗം. ചി കി ത്സയിലുള്ളത്ആകെ രോഗബാധിതരുടെ 0.34% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേർ സുഖം
പ്രാപി ച്ചതോടെആകെ രോഗമുക്തരുടെ എണ്ണം 4,31,71,653
ആയി. രോഗമുക്തി നിരക്ക് 98.46%. പ്രതിദിന
രോഗസ്ഥിരീകരണ നിരക്ക് (ടിപി ആർ) 4.42%. പ്രതിവാര
രോഗസ്ഥിരീകരണ നിരക്ക് 4.51%. ആകെ 87.16 കോടി
പരിശോധനകൾ നടത്തി. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽനടത്തിയത് 4,95,359 പരിശോധനകളാണ്.

രാജ്യവ്യാ പക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ
ഭാഗമായി ഇതുവരെ 201.30 കോടി ഡോസ്വാക്സീ ൻ (92.85
കോടി രണ്ടാം ഡോസും, 6.63 കോടി മുൻകരുതൽ
ഡോസും) നൽകി . കഴിഞ്ഞ 24 മണിക്കൂറിൽ നൽകി യത്37,06,997 ഡോസുകൾ.

Leave a Reply

Your email address will not be published. Required fields are marked *