രാജ്യത്തെ കരകയറ്റുമോ?; ലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെ അധികാരമേറ്റെടുത്തു.
കൊളംബോ∙ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു ഴലുന്നശ്രീലങ്കയുടെ പ്രസിഡന്റായി റനിൽ വി ക്രമസിംഗെചുമതലയേറ്റു. കനത്തസുരക്ഷയിൽ പാർമെന്റ്മന്ദിരത്തിലാണ്എഴുപത്തിമൂന്നുകാരനായ റനിൽസത്യപ്രതിജ്ഞചെ യ്തത്. റനിലി നോടു
താൽപര്യമില്ലെങ്കി ലും ലങ്കയെ പ്രതിസന്ധിയിൽനിന്ന്
കരകയറ്റാൻ റനിലി ന്ആകുമെന്ന പ്രതീക്ഷയാണ്
ഉള്ളതെന്ന്പ്രതിഷേധക്കാരിൽ ചി ലർഅറിയിച്ചു.
രാജ്യത്ത്അധികാരത്തിലി രുന്ന രാജപക്സെ
കുടുംബത്തിനെതിരെ ജനക്കൂട്ടം പ്രക്ഷോഭം
ആരംഭിച്ചതിനെത്തുടർന്ന്പ്രധാനമന്ത്രിയായിരുന്ന
മഹിന്ദ രാജപക്സെയെ മാറ്റി റനിലി നെ പ്രസിഡന്റ്
ഗോട്ടബയ രാജപക്സെ നിയമിച്ചി രുന്നു. എന്നാൽ
ഗോട്ടബയ ഉൾപ്പെടെ മാറണമെന്നതായിരുന്ന
പ്രക്ഷോഭകരുടെആവശ്യം. എന്നാൽ പ്രതിഷേധക്കാർ
പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുഅതിക്രമിച്ചു
കയറിയതോടെ നാടുവി ട്ട ഗോട്ടബയ മലേഷ്യ യിലേക്കുംപി ന്നീടു സിംഗപ്പുരിലേക്കും കടക്കുകയായിരുന്നു.
അതേസമയം, രാജ്യത്തെരക്ഷി ക്കുന്നതിനായുള്ള
പായ്ക്കേജിനായി രാജ്യാന്തര നാണ്യനിധിയുമായുള്ള
(ഐഎംഎഫ്) കൂടിക്കാഴ്ച റനിലി ന്റെ നേതൃത്വത്തിൽ
ഇനി പുരോഗമിക്കും. രാജ്യം വളരെ ബുദ്ധിമുട്ടേറിയ
സാഹചര്യത്തിലൂടെയാണ്പോകുന്നതെന്നും വലി യ
വെല്ലുവി ളികളാണ്മുന്നിലെന്നും റനിൽ
പാർലമെന്റിനെഅഭിസംബോധന ചെ യ്തു പറഞ്ഞിരുന്നു.