സോണിയ ഗാന്ധി ഓഗസ്റ്റ് 3 ന് ഹാജരാകണം: കൊല്ലം മുൻസിഫ് കോടതി
കൊല്ലം∙ കോൺഗ്രസ്അധ്യക്ഷസോണിയ ഗാന്ധി,
കെപി സിസി പ്രസിഡന്റ്കെ. സുധാകരൻ, ഡിസിസി
പ്രസിഡന്റ്പി . രാജേന്ദ്ര പ്രസാദ്എന്നിവർ ഓഗസ്റ്റ് 3 നു
കൊല്ലം മുൻസിഫ്കോടതിയിൽ ഹാജരാകാൻ ഉത്തരവ്.
കോൺഗ്രസിന്റെ നിയമാവലി ക്കു വി രുദ്ധമായി
ഡിസിസി പ്രസിഡന്റ്പുറപ്പെടുവി ച്ച സസ്പെൻഷൻ
ഉത്തരവ്റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസിന്റെ
കുണ്ടറയിലെ പ്രാദേശിക നേതാവ്പൃ ഥ്വി രാജ്നൽകി യ
ഹർജിയിലാണു മൂവരും ഹാജരാകാൻ സമൻസ്
അയയ്ക്കാൻ കോടതി നിർദേശിച്ചത്.
കെപി സിസിഅംഗങ്ങളുടെ തിരഞ്ഞെടുപ്പി ൽ കുണ്ടറ
ബ്ലോക്കിൽ നിന്നുള്ളപ്രതിനിധിയെ കേസിന്റെ
തീരുമാനം വരുന്നതുവരെ നിശ്ചയിക്കുന്നതു
തടയണമെന്നാവശ്യപ്പെട്ടു പൃ ഥ്വി രാജ്ഉപഹർജിയും
നൽകി യിരുന്നു. കഴിഞ്ഞലോക്സഭാ തിരഞ്ഞെടുപ്പു
വേളയിൽ കോൺഗ്രസ്നേതാവ്രാജ്മോഹൻ ഉണ്ണിത്താൻ
ഉന്നയിച്ചആരോപണങ്ങളെത്തുടർന്ന്അന്നത്തെ
ഡിസിസി പ്രസിഡന്റ്ബി ന്ദു കൃഷ്ണയാ ഷ്ണ ണു പൃ ഥ്വി രാജിനെസസ്പെൻഡ്ചെ യ്തത്. നടപടി
പി ൻവലി ക്കണമെന്നാവശ്യപ്പെട്ടു നിവേദനം
നൽകി യെങ്കി ലും പ്രതികരണം ഉണ്ടായില്ലെന്നു
കാണിച്ചാണ്അഡ്വ. ബോറിസ്പോൾ മുഖേന മുൻസിഫ്
കോടതിയെ സമീപി ച്ചത്.