പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി; നാളെക്കൂടി അപേക്ഷിക്കാം.
കൊച്ചി ∙ പ്ലസ്വണ്‍പ്രവേശന സമയപരിധി നീട്ടി.
നാളെക്കൂടിഅപേക്ഷി ക്കാം. സിബി എസ്ഇ
വിദ്യാർഥികളുടെആവശ്യപ്രകാരംഹൈക്കോടതിയാണ്
സമയപരിധി നീട്ടിയത്.
സിബി എസ്ഇ വി ദ്യാർഥികൾക്കായി സമയപരിധി
നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഇന്ന് 1.30 വരെയായിരുന്നു പ്ലസ്വണ്‍പ്രവേശനത്തിന്
അപേക്ഷി ക്കാനുള്ളസമയപരിധി. സിബി എസ്ഇ 10–ാം
ക്ലാസ്ഫലം വരാത്തതിനാല്‍ പ്രവേശനം നീട്ടണമെന്ന്
ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.