വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി; ഇന്ന് ഓഫിസില്‍ ഹാജരാകാമെന്ന് സോണിയ ഗാന്ധി.

Spread the love

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ്കേസിലെ ചോദ്യം
ചെ യ്യലി നായി ഇന്നു കോൺഗ്രസ്അധ്യക്ഷസോണിയ
ഗാന്ധി എൻഫോഴ്സ്മെന്റ്ഡയറക്ടറേക്ട റ്റിനു മുന്നിൽ
ഹാജരാകാനിരിക്കെഎഐസിസിആസ്ഥാനത്ത്
നിരോധനാജ്ഞപ്രഖ്യാ പി ച്ചു. രാജ്യവ്യാ പക പ്രതിഷേധ
പരിപാടികൾ സംഘടിപ്പി ക്കുമെന്നു കോൺഗ്രസ്
വ്യ ക്തമാക്കി. രാവി ലെ പതിനൊന്നിനാണ്സോണിയ
ഗാന്ധി ഇഡിക്ക്മുമ്പാകെ ഹാജരാകുക. സോണിയയ്ക്ക്
പി ന്തുണഅറിയിച്ചും മോദി–അമിത്ഷാ കൂട്ടു കെട്ടിന്റെരാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ളനടപടിക്കും
എതിരെയാണ്പ്രതിഷേധമെന്ന്എഐസിസി ജനറൽ
സെക്രട്ടറി ജയ്‍റാം രമേശ്അറിയിച്ചു.

കോവി ഡിനെ തുടർന്നുള്ളശാരീരിക പ്രശ്നങ്ങശ്ന ൾ
ഉള്ളതിനാൽ വീ ട്ടിലെത്തി മൊഴി എടുക്കാമെന്ന്ഇഡി
അറിയിച്ചി രുന്നെങ്കി ലും ഓഫിസില്‍ ഹാജരാകാമെന്ന്
സോണിയ ഗാന്ധി മറുപടി നൽകുകയായിരുന്നു. എഐസിസിആസ്ഥാനത്തേക്ക്എത്തുന്ന എംപി മാർ,
പ്രവർത്തക സമിതിഅംഗങ്ങൾ, സംസ്ഥാനങ്ങളുടെ
ചുമതലയുള്ളനേതാക്കൾ, മുഖ്യ മന്ത്രിമാർ എന്നിവർ
സോണിയ ഗാന്ധിയെഅനുഗമിക്കും. സംസ്ഥാന
പൊലീ സ്തടഞ്ഞാൽ കുത്തിയിരുന്ന്
പ്രതിഷേധിക്കാനാണ്തീരുമാനം. എല്ലാ
തലസ്ഥാനങ്ങളിലും പ്രതിഷേധംഅരങ്ങേറും.
രാജ്ഭവനുകൾ ഉപരോധിക്കും.

പാർലമെന്റിനകത്തും പ്രതിഷേധമുയർത്തും.
പ്രതിപക്ഷപാർട്ടികളെല്ലാം പ്രതിഷേധത്തിന്റെ
ഭാഗമാകും. ഇക്കാര്യമാലോചി ക്കാൻ രാവി ലെ പ്രതിപക്ഷപാർട്ടികളുടെ യോഗം വി ളിച്ചു. എഐസിസി
ആസ്ഥാനത്തേക്കുള്ളറോഡ്ഇന്നലെ
വൈകുന്നേരത്തോടെ പൊലീ സ്ബാരിക്കേഡ്നിരത്തി
അടച്ചു. ഇഡിയിലേക്ക്മാർച്ച്ചെ യ്യുന്ന നേതാക്കളെ
പൊലീസ്  കസ്റ്റഡിയിൽ എടുക്കും. അസോസിയേറ്റഡ്
ജേണൽസ്ലി മിറ്റഡ്എന്ന കമ്പനിയുടെ ഓഹരി
ക്രയവി ക്രയത്തിലൂടെ 2,000 കോടിയിലധികം രൂപയുടസ്വത്ത്ദുരുപയോഗം ചെ യ്തു എന്നാണ്ഇഡി കേസ്.കേസില്‍അഞ്ച്ദിവസങ്ങളിലായി 50
മണിക്കൂറിലേറെ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം
ചെ യ്തി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *