വാഹനപരിശോധനയ്ക്കിടെ ഭാര്യയോട് എസ്ഐ മോശമായി പെരുമാറി: ഡിഐജിയുടെ പരാതി.
ആലപ്പുഴ ∙ തന്റെ ഭാര്യയോട്വാഹനപരിശോധനയുടെ
പേരിൽ എസ്ഐമോശമായി പെരുമാറിയെന്ന്
ഡിഐജിയുടെ പരാതി. പൊലീ സ്ആസ്ഥാനത്തെ
ഡിഐജി എം.കെ.വി നോദ്കുമാറാണ്നോർത്ത്
സ്റ്റേഷനിലെ എസ്ഐമനോജിനെതിരെ ജില്ലാ പൊലീ സ്
മേധാവി ക്ക്പരാതി നൽകി യത്.
ഡിഐജിയുടെ പരാതി ഇങ്ങനെ: കുടുംബം
താമസിക്കുന്ന കോമളപുരം റോഡ്മു ക്കിലെ വീ ട്ടിൽനിന്ന്ഭാര്യ ഹസീന ഡിഐജിയുടെ രോഗബാധിതയായ
മാതാവി ന്മരുന്നു വാങ്ങാൻ പോയപ്പോൾ ഗുരുപുരം
ജംക്ഷനു സമീപത്തു വച്ച്എസ്ഐവാഹനം തടഞ്ഞു
നിർത്തി രേഖകൾആവശ്യപ്പെട്ടു . അപ്പോൾ
വാഹനത്തിൽ രേഖകൾ ഇല്ലായിരുന്നു. ഭർത്താവ്
പൊലീ സ്ആസ്ഥാനത്ത്ഡിഐജിയാണെന്നുംഅദ്ദേഹം
വന്നിട്ട്രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്നും
ഹസീന പറഞ്ഞത്എസ്ഐചെ വി ക്കൊണ്ടില്ല. ഹസീന
തന്നെ നേരിട്ട്രേഖകൾ ഹാജരാക്കണമെന്നു പറഞ്ഞ്
തട്ടിക്കയറി. പൊതുജനങ്ങളുടെ മുന്നിൽ വച്ച് സ്ത്രീയെന്ന പരിഗണന പോലും നൽകാതെ മോശമായി
പെരുമാറി.
ഭർത്താവി ന്സംസാരിക്കാൻ ഫോൺനൽകാമെന്നു
പറഞ്ഞപ്പോൾ തനിക്ക്ആരോടും സംസാരിക്കാനില്ലെന്നു
ധിക്കാരത്തോടെ പറഞ്ഞു. നിങ്ങൾക്കെതിരെ
കേസെടുത്തുകൊള്ളാമെന്നു ഭീഷണിപ്പെടുത്തി.
ഇത്തരം ഉദ്യോഗസ്ഥർആരോടും ബഹുമാനമില്ലാതെ
പെരുമാറുന്നത്വകുപ്പി നും സർക്കാരിനും
അപമാനകരമാണ്. ഉദ്യോഗസ്ഥനെതിരെ
മാതൃകാപരമായ നടപടിയെടുക്കണം.
സ്പെഷൽ ബ്രാഞ്ച്അന്വേഷി ക്കുന്നു
ഡിഐജിയുടെ പരാതിഅന്വേഷി ക്കാൻ സ്പെഷൽ
ബ്രാഞ്ചി നോട്നിർദേശിച്ചി ട്ടു ണ്ടെന്ന്ജില്ലാ പൊലീ സ്
മേധാവി ജി.ജയ്ദേവ്അറിയിച്ചു. ഡിഐജി വി ളിച്ച്
വി ഷയം പറഞ്ഞിരുന്നു. അന്വേഷി ക്കാമെനഅറിയിച്ചി ട്ടു ണ്ട്. ആരോപണ വി ധേയനായ
എസ്ഐയുടെ വി ശദീകരണവും കേൾക്കുമെന്ന്
അദ്ദേഹം പറഞ്ഞു.