ട്രക്ക് കയറിയിറങ്ങി ഗർഭിണി മരിച്ചു; ഗർഭപാത്രത്തിലുണ്ടായിരുന്ന എട്ടു മാസം പ്രായമായ പെൺകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു
ആഗ്ര: വാഹനാപകടത്തിൽപ്പെട്ട്മരിച്ച ഗർഭിണിയുടെ ശരീരത്തിൽ നിന്നും
എട്ട്മാസം പ്രായമായ പെൺകുഞ്ഞിനെ ജീ വനോടെ പുറത്തെടുത്തു. കുഞ്ഞ്
ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വേണ്ട ചി കി ത്സനൽകുന്നുണ്ടെന്നും
ഡോക്ടർക്ട മാർ അറിയിച്ചു. ഉത്തർപ്രദേശിലെ ബർത്താര ഗ്രാമത്തിന്സമീപമാണ്
അപകടമുണ്ടായത്.കുഞ്ഞ്ഫിറോസാബാദ്ജില്ലാആശുപത്രിയിൽചി കി ത്സയിലാണ്.
26കാരിയായ കാമിനിയും ഭർത്താവ്രാമുവും ബൈക്കിൽ യാത്രചെ യ്യവെയായിരുന്നു അപകടം. ഇരുവരും മാതാപി താക്കളെ കണ്ട്സ്വന്തം
വീ ട്ടിലേയ്ക്ക്മടങ്ങുകയായിരുന്നു. എതിർദിശയിൽ വന്ന കാർ ബൈക്കിൽ
ഇടിക്കാതിരിക്കാൻ രാമു ശ്രമിക്കുന്നതിനിടെ നിയന്ത്രണംനഷ്ടപ്പെടുകയായിരുന്നു. തുടർന്ന്റോഡിലേയ്ക്ക്തെറിച്ചുവീ ണ കാമിനിയുടെ
ശരീരത്തിലൂടെ അമിതവേഗത്തിൽ വന്ന ട്രക്ക്കയറിയിറങ്ങി. ഇവരെ
ആശുപത്രിയിലേയ്ക്ക്കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
അപകടം നടന്നസ്ഥലത്തെസിസിടിവി ദൃശ്യങ്ങൾ
പരിശോധിച്ചുവരികയാണെന്നും ട്രക്ക്ഡ്രൈവറെ ഉടൻ കണ്ടെത്തുമെന്നും
പൊലീ സ്അറിയിച്ചു. രാമുവി ന്റെ പരാതിയിയുടെ അടിസ്ഥാനത്തിൽഎഫ്ഐആർ രജിസ്റ്റർ ചെ യ്തി ട്ടു ണ്ട്.