വളര്‍ത്തുമൃഗങ്ങളെ കൊന്ന് വാകേരിയെ ഭീതിയിലാഴ്ത്തി; കടുവ കെണിയിൽ.

Spread the love

ബത്തേരി ∙ ഒരു മാസത്തോളമായി വാകേരി പ്രദേശത്ത്
സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെ യ്ത കടുവ
കെണിയില്‍. വനം വകുപ്പ്സ്വകാര്യ എസ്റ്റേറ്റില്‍സ്ഥാപി ച്ചകൂട്ടില്‍ ഇന്നു രാവി ലെയാണ്കടുവ കുടുങ്ങിയത്.

പ്രദേശത്തെചി ല വീ ടുകളിലെ വളര്‍ത്തു മൃഗങ്ങളെ കടുവകൊന്നു. മാനിനെയും കാട്ടു പന്നിയെയുമൊക്കെഭക്ഷി ച്ചനിലയില്‍ കര്‍ഷകരുടെസ്ഥലത്തുനിന്നു
കണ്ടെത്തിയിരുന്നു. പി ടികൂടിയ കടുവയെ വനംവകുപ്പ്
കുപ്പാടി വന്യജീ വി പുനരധിവാസ കേന്ദ്രത്തിലേക്ക്
കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *