പൊലീസുകാരിയുടെ യൂണിഫോമിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്; യുവതിക്ക് സംഭവിച്ചത്
വനിതാ പൊലീ സുകാരിയുടെ യൂണിഫോമിൽ പത്തിവി ടർത്തി മൂർഖൻ പാമ്പ്.
ബി ഹാറിലെ സരൺ ജില്ലയിലുള്ള ഛപ്രയിലാണ്സംഭവം നടന്നത്. പൊലീ സ്
സ്റ്റേഷനിൽ തൂക്കിയിട്ടിരുന്ന യൂണിഫോമിലാണ്മൂർഖൻ കയറിയിരുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
പഹൽജാ പൊലീ സ്സ്റ്റേഷനിലെ വനിതാ പൊലീ സിന്റെ യൂണിഫോമിലാണ്
മൂർഖൻപാമ്പ്കയറിയത്. കനത്തമഴയുടെ പി ടിയിലായിരുന്നു കഴിഞ്ഞയാഴ്ച
ഇവി ടം. പി ന്നാലെയാണ്പാമ്പ്പൊലീ സ്റ്റേഷനുള്ളിലെത്തിയത്. യൂണിഫോം
എടുക്കാൻ ശ്രമിച്ച വനിതാ പൊലീ സ്പാമ്പ്പത്തിവി രിച്ച്കൊത്താനായുന്നത്
കണ്ട്ഭയന്നു പി ന്നോട്ട്മാറുകയായിരുന്നു. പൊലീ സുകാരി തലനാരിഴയ്ക്കാണ്
പാമ്പി ന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഉടൻതന്നെ ഇവർ സഹപ്രവർത്തകരെ വി വരമറിയിച്ചു. ഇവരെത്തുമ്പോൾ
യൂണിഫോമിനു മുകളിലായി പത്തിവി രിച്ചു നിൽക്കുന്ന പാമ്പി നെ കണ്ടു.
ഏറെ നേരത്തെപരിശ്രമത്തിനു ശേഷമാണ്പാമ്പി നെ പൊലീ സ്സ്റ്റേഷനിൽ
നിന്നും പുറത്തിറക്കിയത്. മഴയെ തുടർന്ന്സമീപപ്രദേശങ്ങളിലെ
വീ ടുകളിലും മറ്റും പാമ്പുകളെ കണ്ടെത്തുന്നത്പതിവായിട്ടു ണ്ടെന്ന്
പ്രദേശവാസികൾ വ്യ ക്തമാക്കി. മഴക്കാലമായൽ പഹേജഘട്ടിനും സോൻപുർ
റെയ്ൽവേ ലൈനിനും സമീപമുള്ള കുറ്റിക്കാട്ടിലും പരിസരത്തും ധാരാളം
പാമ്പുകളെ കാണാറുണ്ടെന്നും പ്രദേശവാസികൾ വി ശദീകരിച്ചു. മഴക്കാലത്ത്
പാമ്പുകൾ പുറത്തിറങ്ങുന്നതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും
വർധിച്ചതായി വനം വകുപ്പ്ഓഫിസർ അഭയ്കു മാർ സിങ്പറഞ്ഞു.
വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുമ്പോൾ പ്രത്രേകം ശ്രദ്ധിക്കണമെന്നുംഅദ്ദേഹം മുന്നറിയിപ്പ്നൽകുന്നു.