മലയാളികൾക്ക് ഇത് അഭിമാന നിമിഷം; പിടി ഉഷ ഇനി എംപി ഉഷ; സത്യപ്രതിജ്ഞ ഇന്ന് 11ന്

Spread the love

ന്യൂഡൽഹി: മലയാളികളുടെ അഭിമാനം പി ടി ഉഷ ഇന്ന്രാജ്യസഭ എംപി യായി
സത്യപ്രതിജ്ഞചെ യ്യും. രാവി ലെ 11 മണിക്ക്ആണ്സത്യപ്രതിജ്ഞചടങ്ങുകൾ.
നൽഹിയിൽ എത്തിയ പി ടി ഉഷ ബി ജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ്ഗോപി യുടെ കാലാവധിപൂർത്തിയായ സാഹചര്യത്തിലാണ്കേരളത്തിൽ നിന്നും പി ടി ഉഷയെബി ജെപി എംപി യായി നിയോഗിക്കുന്നത്.

കായിക താരം എന്ന നിലയിൽ രാഷ്ട്രപതി രാംനാഥ്ഗോവി ന്ദാണ്പി ടി ഉഷയെ
എംപി ആയി ശുപാർശ ചെ യ്തത്. സത്യപ്രതിജ്ഞചടങ്ങുകൾ കാണാൻ
പി ടിഷയുടെ കുടുംബവും ഇന്ന്പാർലമെന്റിൽ എത്തും. കഴിഞ്ഞവര്‍ഷം
ടോക്കിയോ ഒളിംപി ക്സി ല്‍ നീരജ്ചോപ്ര ജാവലി ന്‍ ത്രോയില്‍ സ്വര്‍ണം
നേടുന്നതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്ഒരു മുഖം മാത്രമായിരുന്നു. അത്
പയ്യോളി എക്സ്പ്രസ്എന്ന വി ളിപ്പേരില്‍ അറിയപ്പെടുന്ന പി ടി ഉഷയുടേത്.
സെക്കന്‍ഡിന്‍റെ നൂറിലൊരു അംശത്തില്‍ ഒളിംപി ക്മെഡല്‍ കൈവി ട്ട
ഉഷയുടെ നഷ്ടം രാജ്യത്തിന്‍റെ കണ്ണീരായിരുന്നു.

പയ്യോളി കടപ്പുറത്തുനിന്നാണ്ഉഷ ഓടിത്തുടങ്ങിയത്. പി ന്നീട്ദേശീയ സ്കൂള്‍
കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്പൂരിലെ
ദേശീയ സ്കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്ലറ്റിക്മീറ്റും
വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ
തിരുത്തിക്കുറിച്ചു. അതേസമയം, രാജ്യസഭാ എംപി യായി നാമനിർദേശം
ചെ യ്യപ്പെട്ടതിന്പി ന്നാലെ പി ടി ഉഷക്ക്നേരെ സിപി എം നേതാവ്എളമരംകരീം ഒളിയമ്പെയ്തി രുന്നു. സംഘപരിവാറിന്ഹിതകരമായി
പെരുമാറുന്നവര്‍ക്ക്പാരിതോഷി കങ്ങള്‍ ലഭിക്കുന്നസ്ഥിതിയുണ്ടെന്നായിരുന്നു
അദ്ദേഹം പറഞ്ഞത്.

അയോധ്യ കേസില്‍ വി ധി പുറപ്പെടുവി ച്ച സുപ്രീം കോടതി ചീ ഫ്ജസ്റ്റിസ്
രഞ്ജന്‍ ഗൊഗോയിയെ വി രമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി
നാമനിര്‍ദേശം ചെ യ്യപ്പെട്ടു . ഇപ്പോള്‍ കേരളത്തില്‍നിന്ന്ഒരാളെ
രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെ യ്തു . അതിന്തനിക്ക്യോഗ്യതയുണ്ടെന്ന്
കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാ ഡ്
യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *