മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; 2 യൂത്ത് കോണ്‍ഗ്രസുകാർ അറസ്റ്റിൽ.
തിരുവനന്തപുരം ∙ വി ളപ്പി ല്ശാലയില് മുഖ്യ മന്ത്രിക്ക്
നേരെ കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ രണ്ട്യൂത്ത്
കോണ്‍ഗ്രസ്പ്രവര്‍ത്തകരെ പൊലീ സ്അറസ്റ്റ്ചെ യ്തു.
കോൺഗ്രസ്നേതാക്കളായ എം.ആർ.ബൈജു, സത്യദാസ്
എന്നിവരാണ്പി ടിയിലായത്. ബൈക്കില്‍ യാത്ര
ചെ യ്യുമ്പോഴാണ്അറസ്റ്റ്ചെ യ്തത്.
മുഖ്യ മന്ത്രിയെ യാത്രയിലുടനീളം പ്രവര്‍ത്തകര്‍
കരിങ്കൊടി കാണിക്കുമെന്നു യൂത്ത്കോണ്‍ഗ്രസ്
സംസ്ഥാന പ്രസിഡന്റ് ഷാ
ന്റ് ഫി പറമ്പി ല്‍ കഴിഞ്ഞദിവസം
പറഞ്ഞിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍
മുഖ്യ മന്ത്രിയുടെ സുരക്ഷവര്ധിപ്പി ച്ചു.
രാവി ലെ ക്ലി ഫ്ഹൗസിനു മുന്നില്‍ വലി യ പൊലീ സ്
സന്നാഹമായിരുന്നു ഒരുക്കിയത്. മാധ്യമ
പ്രവര്ത്തകരുടെയടക്കമുള്ളവാഹനങ്ങള് മുഖ്യ മന്ത്രി
സഞ്ചരിക്കുന്ന വഴിയില്‍ പാര്‍ക്ക് ചെയ്യാനും
അനുവദിച്ചി ല്ല. മുഖ്യ മന്ത്രി സഞ്ചരിക്കുന്ന
വഴിയിലുടനീളം പൊലീ സിനെ വി ന്യസിച്ചി രുന്നു.