കമ്മ്യൂണിസ്റ്റ് ആയ താൻ ‘വിധി’ എന്ന വാക്ക് പറയരുതായിരുന്നു; കെ കെ രമയ്ക്കെതിരായ പരാമർശം പിൻവലിച്ച് എം എം മണി
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയ്ക്ക്എതിരായ
പരാമർശങ്ങളെ പി ൻവലി ച്ച്മുതിർന്ന സിപി എം അംഗം എംഎം മണി. സ്പീ ക്കറുടെ റൂളിങിന്പി ന്നാലെആയിരുന്നു മണിയുടെ പ്രതികരണം. അത്
അവരുടേതായ വി ധി എന്ന്പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ
അങ്ങിനെ പറയരുതായിരുന്നു, ഈപരാമർശം താൻ പി ൻവലി ക്കുകയാണെന്നും എംഎം മണി പറഞ്ഞു.