കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കൊല്ലം ജില്ലയിൽ നാളെ വി ദ്യഭ്യാസ ബന്ദ്പ്രഖ്യാ പി ച്ച്കെ എസ്യു. ആയൂർ മാർത്തോമ കോളജിലേക്ക്നടത്തിയ മാർച്ചി ൽ പൊലീ സ്അതിക്രമം
നടന്നതിൽ പ്രതിഷേധിച്ചാണ്വി ദ്യാഭ്യാസ ബന്ദ്. കോളജിൽ ഇന്നും വലി യ
സംഘർമാണ്ഉണ്ടായത്. എസ്എഫ്ഐ,എബി വി പി ,കെഎസ്യു പ്രവർത്തകർ
നടത്തിയ മാർച്ചി ൽ സംഘർഷമുണ്ടായി.
നീറ്റ്പരീക്ഷയ്ക്ക്എത്തിയ വി ദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു
പരിശോധന നടത്തിയ സംഭവത്തിൽ വി ദ്യാർത്ഥി പ്രതിഷേധംശക്തമാകുകയാണ്. നീറ്റ്പരീക്ഷയ്ക്കെത്തിയ വി ദ്യാർത്ഥിനിയുടെ
അടിവസ്ത്രം അഴിപ്പി ച്ചെന്ന വി ഷയത്തി ആയൂരിലെ മാർത്തോമാ
കോളേജിലേക്ക്വി ദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചി ൽസംഘർഷമുണ്ടായി. നീറ്റ്പരീക്ഷയ്ക്കെത്തിയ വി ദ്യാർഥിനിയുടെ
അടിവസ്ത്രം അഴിപ്പി ച്ചെന്ന വി ഷയത്തിലാണ്കെ.എസ്.യു, എസ്.എഫ്.ഐ,
എ.ബി .വി .പി . പ്രവർത്തകർ കോളേജിലേക്ക്പ്രതിഷേധ മാർച്ച്നടത്തിയത്.
കോളേജ്വളപ്പി ലേക്ക്അതിക്രമിച്ചുകയറിയ പ്രതിഷേധക്കാർ കോളേജിന്
നേരേ കല്ലെറിയുകയും ജനൽച്ചി ല്ലുകൾ അടിച്ചുതകർക്കുകയും ചെ യ്തു .
പോലീ സിന്നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ
പി രിച്ചുവി ടാനായി പോലീ സ്ലാത്തിച്ചാർജ്നടത്തി. കെ.എസ്.യു.
പ്രവർത്തകരാണ്ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക്എത്തിയത്. ഇവർ
പോലീ സിന്നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീ സ്പ്രവർത്തകർക്ക് നേരേ ലാത്തിവീ ശി.
പി ന്നാലെ എസ്.എഫ്.ഐ. പ്രവർത്തകരുടെയും പ്രകടനമെത്തി. ഇവർ
കോളേജിനുള്ളിലേക്ക്കയറാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെ യ്തതോടെ
പോലീ സ്എസ്.എഫ്.ഐ. പ്രവർത്തകർക്ക്നേരേയും ലാത്തിച്ചാർജ് നടത്തി
ഇതിനിടെ എ.ബി .വി .പി ക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ്നടത്തുകയായിരുന്നു.