സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്.

Spread the love

തിരുവനന്തപുരം ∙ അടുത്തഅഞ്ച്ദിവസം കേരളത്തിൽ
കനത്തമഴയ്ക്ക്സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ
വകുപ്പ്അറിയിച്ചു. ഇതിനെത്തുടർന്ന്വി വി ധ ജില്ലകളിൽ
യെലോഅലർട്ട്പ്രഖ്യാ പി ച്ചു.

യെലോഅലർട്ട്പ്രഖ്യാ പി ച്ച ജില്ലകൾ:

ജൂലൈ 20: എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ,
കാസർകോട്
ജൂലൈ 21: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം
ജൂലൈ 22: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
മലപ്പുറ

Leave a Reply

Your email address will not be published. Required fields are marked *