ഹോട്ടല്‍മുറി ബുക്ക് ചെയ്തത് ബന്ധു; ആണ്‍സുഹൃത്തുമായുള്ള സ്വകാര്യനിമിഷം ചിത്രീകരിച്ചുള്ള ഭീഷണിയും; ബാബുവും ഉഷയും പിടിയിലായതോടെ പുറത്ത് വരുന്നത് പുതിയ കഥകൾ
ബെംഗളൂരു: ആണ്‍സുഹൃത്തുമായുള്ള സ്വകാര്യനിമിഷം ചി ത്രീകരിച്ച്
ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസില്‍ യുവതിയും പ്രതിശ്രുതവരനും
അറസ്റ്റില്‍. ബെംഗളൂരു സ്വദേശികളായ കെ. ഉഷ (25), സുരേഷ്ബാബു (28) എന്നിവരാണ്അറസ്റ്റിലായത്. ഉഷയുടെ ബന്ധുവായ സ്ത്രീ നൽകി യ പരാതിയിലാണ്കേസെടുത്തിരിക്കുന്നത്.
സ്വകാര്യഹോട്ടലി ല്‍ആണ് സുഹൃത്തിനൊപ്പം പോയിരുന്നെന്നും കുറച്ചു
ദിവസം കഴിഞ്ഞപ്പോള്‍ സ്വകാര്യ നിമിഷങ്ങളുടെ വീ ഡിയോ മൊബൈലി ല്‍
ലഭിക്കുകയായിരുന്നുവെന്നും സ്ത്രീ നല്കി യ പരാതിയില്‍ പറഞ്ഞു.
വീ ഡിയോ അയച്ചയാള്‍ 25 ലക്ഷം രൂപആവശ്യപ്പെട്ടു . ഈകാര്യം ഉഷയോട്
പറഞ്ഞപ്പോള്‍ ഭാവി തകരാതിരിക്കാന്‍ പണം അയച്ചുകൊടുക്കാനാണ്ഉഷ
ഉപദേശിച്ചത്. എന്നാൽഈസമയത്തും യുവതിക്ക്ഉഷയെ സംശയംതോന്നിയിരുന്നില്ല.
പണം തരപ്പെടുത്താന്‍ കഴിയാതെ വന്നതോടെ സാധിക്കാത്തതിനാല്‍ സ്ത്രീ
പോലീ സില് പരാതി നല്കി . തുടര്‍ന്ന്നടത്തിയ അന്വേഷണത്തില്‍ ഉഷയാണ്
ഇതിന്പി ന്നിലെന്ന്പോലീ സ്കണ്ടെത്തുകയായിരുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തെക്കുറിച്ച്സ്ത്രീ നേരത്തേഉഷയോട്
പറഞ്ഞിരുന്നുവെന്ന്പോലീ സ്പറഞ്ഞു. ഉഷയുടെ സഹായത്തോടെയാണ്
ഹോട്ടല്‍ ബുക്ക്ചെ യ്തത്. എന്നാല്‍ കാറ്ററിങ്ബി സിനസ്ചെ യ്യുന്നബന്ധുവി ല്നിന്ന്പണം തട്ടാന്‍ ഉഷയും സുരേഷ്ബാബുവും
തീരുമാനിക്കുകയായിരുന്നു. സുരേഷാണ്കാമറ ഹോട്ടല്‍മുറിയില്‍ സ്ഥാപി ച്ചതെന്നും പോലീ സ് പറഞ്ഞു .