‘കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും യോജിച്ചു’: ജിഎസ്ടി നിരക്ക് വർധനയിൽ നിർമല സീതാരാമൻ.
ന്യൂഡൽഹി∙ അവശ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക്
വർധനയെ സംസ്ഥാനം എതിർക്കുന്നതിനിടെ, ജിഎസ്ടി
കൗ ൺസിലി ൽ കേരളമടക്കം എല്ലാ
സംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ്
തീരുമാനമെടുത്തതെന്ന്കേന്ദ്രമന്ത്രി നിർമല
സീതാരാമൻ. നിരക്ക്വർധനയ്ക്കെതിരെ മുഖ്യ മന്ത്രി
പി ണറായി വി ജയൻ കേന്ദ്രത്തിനു കത്തയച്ചതിന്റെ
പി റ്റേന്നാണ്നിർമലയുടെ വി ശദീകരണം. അവശ്യസാധനങ്ങളുടെ വി ല വർധിക്കാൻ
കാരണമാകുന്ന നിരക്കു വർധന പി ൻവലി ക്കണമെന്ന്
കേന്ദ്രത്തോട്വീ ണ്ടുംആവശ്യപ്പെട്ടു വെന്ന്കെ.എൻ
ബാലഗോപാൽ ഫെയ്സ്ബു
യ്സ് ക്കിൽ കുറിച്ചത്തിങ്കളാഴ്ചയാ ഴ്ച ണ്.
എന്നാൽഅതേ ബാലഗോപാൽ പങ്കെടുത്തജിഎസ്ടി
കൗ ൺസിലി ലാണ്നിരക്കുവർധന സംബന്ധിച്ച്
ഏകകണ്ഠമായ തീരുമാനമെടുത്തതെന്ന്നിർമല ട്വി റ്ററിൽകുറിച്ചു. കേരളത്തിനു പുറമേ ബി ജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്,
ഛത്തീസ്ഗഡ് സ്ഗ , രാജസ്ഥാൻ, തമിഴ്നാ ട്, ബംഗാൾ,
ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും
തീരുമാനത്തോട്യോജിച്ചു. ജിഎസ്ടി കൗ ൺസിലി ൽ
നിരക്കുവർധന ശുപാർശ ചെ യ്ത മന്ത്രിതല
ഉപസമിതിയിലും കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലുണ്ടായിരുന്നുവെന്ന്നിർമല ചൂണ്ടിക്കാട്ടി.
∙ കേന്ദ്ര ധനമന്ത്രി നിർമലസീതാരാമൻ ഇന്നലെ ട്വീ റ്റ്ചെ യ്തത്:
‘‘ജിഎസ്ടി കൗ ൺസിലി ൽ നിരക്ക്വർധന ശുപാർശ ചെ യ്ത
മന്ത്രിതല ഉപസമിതിയിൽ കേരളം, ബംഗാൾ, രാജസ്ഥാൻ,
യുപി , ഗോവ, ബി ഹാർ എന്നീ സംസ്ഥാനങ്ങളിലെ
അംഗങ്ങളുണ്ടായിരുന്നു. കർണാടക
മുഖ്യ മന്ത്രിയായിരുന്നുഅധ്യക്ഷൻ. നികുതിവെട്ടിപ്പ്
തടയാൻആവശ്യമായ തീരുമാനമാണിത്. ഓഫിസർമാർ,
മന്ത്രിതല ഉപസമിതിഅടക്കം വി വി ധ തലങ്ങളിൽ
പരിശോധിക്കപ്പെട്ട നിർദേശം എലസംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ്ജിഎസ്ടി
കൗ ൺസിൽഅംഗീകരിച്ചത്.’’