ഉറങ്ങിക്കിടന്ന വയോധികയുടെ കാത്തുപറിച്ച് കമ്മൽ കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

അമ്പലപ്പുഴ: വയോധികയുടെ കാത്തുപറിച്ച്കമ്മൽ കവർന്നു. അമ്പലപ്പുഴ
കോമന കണ്ടംചേരിയിൽ ഗൗരി (90)യുടെ ചെ വി യാണ്അറ്റുപോയത്. തനിച്ച്
താമസിക്കുന്ന വയോധികയുടെ വീ ട്ടിൽ പട്ടാപ്പകൽ അതിക്രമിച്ച്കയറിയാണ് ആക്രമണം.

ചൊ വ്വാഴ്ച്ച ഉച്ചയ്ക്ക്മൂന്നരയോടെയായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന
വാതിലുകൾ കുത്തിത്തുറന്ന്മുറിക്കുള്ളിൽ എത്തിയ മോഷ്ടാവ്ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതിൽ കി ടന്ന കമ്മലുകൾപറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടർന്ന്ഒരു ചെ വി അറ്റുപോയി.
വയോധിക ബഹളം വച്ചതിനെത്തുടർന്ന്മോഷ്ടാവ്തൊട്ടടുത്തമതിൽ ചാടി
ഓടി രക്ഷപ്പെട്ടു .

അവശയായ വയോധിക രക്തമൊലി പ്പി ച്ച്തൊട്ടടുത്തവീ ട്ടിലെത്തി വെള്ളം
ചോദിച്ചപ്പോഴാണ്അയൽക്കാർ സംഭവമറിയുന്നത്. തുടർന്ന്അമ്പലപ്പുഴ
ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രിയിലും
പ്രവേശിപ്പി ച്ചു. പോലീ സ്അന്വേഷണം തുടങ്ങി. സമീപത്തെസി.സി. ടിവി
ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *