ടോപ് ന്യൂസ് പത്തനംതിട്ട കോന്നിയിൽ ബേക്കറി ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ. July 20, 2022 News Desk 0 Comments Spread the loveപത്തനംതിട്ട ∙ കോന്നി പഞ്ചായത്ത്ഓഫിസിനു സമീപം കി ച്ചൂസ്ബേക്കറി ഉടമ സതീഷി നെ കടയ്ക്കുള്ളിൽ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തി. കോന്നി മങ്ങാരംസ്വദേശിയാണ്. പൊലീ സ്സ്ഥലത്ത്എത്തി.